Smartphone: 25000 രൂപയിൽ താഴെ വില വരുന്ന മികച്ച 5 സ്മാർട്ട്ഫോണുകൾ ഏതൊക്കെ?

1 /5

Vivo V20 യ്ക്ക് 6.44 ഇഞ്ച് ഫുൾ HD + AMOLED ഡിസ്‌പ്ലേയാണ് ഉള്ളത്. അതിനോടൊപ്പം തന്നെ വാട്ടർഡ്രോപ് നോച്ചും, 60Hz റിഫ്രഷ് റേറ്റും ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 G പ്രോസസറോട് കൂടിയ ഫോണിന്  8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണുള്ളത്. ഫോണിന്റെ വില 24, 990 രൂപയാണ്.  

2 /5

Moto G 5G യ്ക്ക് 6.7 ഇഞ്ച് മാക്സ് വിഷൻ ഡിസ്‌പ്ലേയാണ് ഉള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 G പ്രോസസറോട് കൂടിയ ഫോണിന്  6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണുള്ളത്. ഫോണിന്റെ വില 20, 999 രൂപയാണ്.

3 /5

 6GB RAM + 128 ജിബി സ്റ്റോറേജുള്ള Huawei Y9S ന്റെ വില 19,990 രൂപയാണ്.

4 /5

ഷിയോമി റെഡ്മി K20 യ്ക്ക് 6.39 ഇഞ്ച് ഫുൾ HD + ഡിസ്‌പ്ലേയാണ് ഉള്ളത്. സ്‌നാപ്ഡ്രാഗൺ 730 ഒക്ട കോർ SoC പ്രോസസറോട് കൂടിയ ഫോണിന്  6  ജിബി റാമും 64/128 ജിബി സ്റ്റോറേജുമാണുള്ളത്. 64 ജിബി സ്റ്റോറേജ് വാരിയന്റിന്റെ വില 21,999 രൂപയും, 128 ജിബി വാരിയേറ്റിന്റെ വില 24,999 രൂപയുമാണ്.

5 /5

4GB RAM + 128 ജിബി സ്റ്റോറേജുള്ള സാംസങ് ഗാലക്‌സി A50s ന്റെ വില 17,499 രൂപയാണ്.

You May Like

Sponsored by Taboola