ചാർജ് ചെയ്യാനിട്ട ഫോൺ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീ ആളി പടരുകയുമായിരുന്നു. ഉടൻ തന്നെ കണക്ഷന് വിച്ഛേദിച്ച് വെള്ളമൊഴിച്ച് തീ അണച്ചത് കൊണ്ട് വലിയ അപകടം ഒഴിവായി.
Xiaomi Redmi 12 India Launch Date: ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റും ഏകദേശം 17,000 രൂപയ്ക്ക് വാങ്ങിക്കാനാകും, ഇതിൻറെ മറ്റ് വിവരങ്ങൾ ലോഞ്ചിന് ശേഷം അറിയാൻ സാധിക്കും
Redmi Note 12 Series Launch : ഗ്ലാസ് ബാക്ക്, മീഡിയടെക് ഡൈമെൻസിറ്റി 1080 ചിപ്സെറ്റ്, 5G കണക്റ്റിവിറ്റി, 200 മെഗാപിക്സൽ ക്യാമറ എന്നിവയൊക്കെയാണ് ഈ ഫോണുകളുടെ പ്രധാന ആകർഷണങ്ങൾ.
Redmi Phone Explosion : ഒരു ടെക് യുട്യൂബർ ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്. തന്റെ ആന്റി ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് മരിക്കുകയായിരുന്നുവെന്നാണ് ട്വീറ്റിൽ പറയുന്നത്.
Redmi Note 11SE : 64 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, മീഡിയടെക് ഹീലിയോ ജി95 ചിപ്സെറ്റ്, 5,000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.