ഉമ്മച്ചി സൈറ ഷൗക്കത്താണ് ശാലിന്റെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ്‌സ്‌ക്രീൻ പ്രേക്ഷകർക്കും ഒരേപോലെ പ്രിയങ്കരിയായ താരമാണ് ശാലിൻ സോയ. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ ശാലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളനു ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.