Janhvi Kapoor Latest Pics: സാരിയില്‍ സുന്ദരിയായി ജാൻവി കപൂർ, സ്റ്റൈലിഷ് ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡ് താരം ശ്രീദേവിയുടെയും സംവിധായകന്‍ ബോണി കപൂറിന്‍റെയും മകള്‍  ജാൻവി കപൂർ പുതു തലമുറയിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ്.  താരത്തിന്‍റെ  fashion statemets സിനിമാ ലോകത്ത് ചര്‍ച്ചാ വിഷയമാണ്.   

ബോളിവുഡ് താരം ശ്രീദേവിയുടെയും സംവിധായകന്‍ ബോണി കപൂറിന്‍റെയും മകള്‍  ജാൻവി കപൂർ പുതു തലമുറയിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ്.  താരത്തിന്‍റെ  fashion statemets സിനിമാ ലോകത്ത് ചര്‍ച്ചാ വിഷയമാണ്.   

1 /5

വളരെ ചുരുങ്ങിയ കാലത്തിനുള്ളിലാണ് ജാൻവി കപൂർ  ബോളിവുഡ് സിനിമാലോകത്തിന്‍റെ മുന്‍ നിരയില്‍ ഇടം നേടിയത്.  ജാൻവി കപൂർ  തന്‍റെ  സൗന്ദര്യവും അഭിനയ ചാതുരിയും കൊണ്ട്  ബോളിവുഡില്‍ മായാജാലം സൃഷ്ടിച്ചിരിയ്ക്കുകയാണ്

2 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ജാൻവി കപൂർ. താരത്തിന്‍റെ ചിത്രങ്ങള്‍ക്കായി ആരാധകരുടെ കാത്തിരിപ്പാണ്. 

3 /5

അമ്മ ശ്രീദേവിയെപ്പോലെ പൊതു വേദിയില്‍ സാരിയണിഞ്ഞ് എത്താന്‍  താരത്തിന് ഇഷ്ടമാണ്.

4 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ താരം അടുത്തിടെ ആരാധകര്‍ക്കായി പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായത്.  സിമ്പിള്‍ ചിക്കന്‍കരി സാരിയണിഞ്ഞ്  വളരെ ആകര്‍ഷകയായി താരം കാണപ്പെട്ടു. 

5 /5

ഒരു അവാർഡ് ദാന ചടങ്ങിനായാണ് നദി എത്തിയത്. പരിപാടിയിലെ ആകര്‍ഷണമായിരുന്നു ജാൻവി കപൂർ

You May Like

Sponsored by Taboola