Virushka: T20 ലോകകപ്പിന് ശേഷം വിരാട് കോഹ്‌ലിയും അനുഷ്‌കയും കണ്ടുമുട്ടിയപ്പോള്‍, വൈറലായി കോഹ്ലിയുടെ ടി ഷര്‍ട്ട്....!!

ആവേശം നിറഞ്ഞ  T20 ലോകകപ്പ് അവസനിച്ചു. ഫൈനലില്‍  പ്രവേശിക്കാന്‍ സാധിച്ചില്ല എങ്കിലും "മികച്ച" പ്രകടനമാണ്  ഇന്ത്യന്‍ ടീം കാഴ്ചവച്ചത്.

ആവേശം നിറഞ്ഞ  T20 ലോകകപ്പ് അവസനിച്ചു. ഫൈനലില്‍  പ്രവേശിക്കാന്‍ സാധിച്ചില്ല എങ്കിലും "മികച്ച" പ്രകടനമാണ്  ഇന്ത്യന്‍ ടീം കാഴ്ചവച്ചത്.

1 /5

T20 ലോകകപ്പിന് ശേഷം ആദ്യമായി വിരാട് കോഹ്ലി ഭാര്യ അനുഷ്‌ക ശർമ്മയെ കണ്ടുമുട്ടിയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലായി മാറിയിരിയ്ക്കുകയാണ്.   

2 /5

മുംബൈ വിമാനത്താവളത്തില്‍നിന്നുള്ള ഈ ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറിയത്.  

3 /5

വിടര്‍ന്ന പുഞ്ചിരിയോടെയാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്.  ഇരുവരുടെയും വസ്ത്രധാരണം മാധ്യമ ശ്രദ്ധ നേടിയിരിക്കുകയാണ്.     

4 /5

ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരുന്നത്.  വിരാടും അനുഷ്‌കയും പാപ്പരാസികൾക്ക് പോസ് ചെയ്‌ത് പുഞ്ചിരിക്കുമ്പോൾ മനോഹരമായി കാണപ്പെട്ടു.  വെള്ള ഷർട്ടും കറുത്ത ട്രാക്ക് പാന്റുമാണ് ദമ്പതികൾ ധരിച്ചിരുന്നത്.

5 /5

ഒരു ചെറിയ തൊപ്പി ഉപയോഗിച്ച് കാഷ്വൽ ലുക്ക് സ്റ്റൈൽ ചെയ്‌ത അനുഷ്‌ക ക്യൂട്ട് ആയി കാണപ്പെട്ടു, വിരാട് ധരിച്ചിരുന്നത് ചുവന്ന ഹൃദയത്തിന് താഴെ 'A' എന്ന് എംബ്രോയ്‌ഡറി ചെയ്ത ടി  ഷർട്ട് ആയിരുന്നു.  

You May Like

Sponsored by Taboola