Kendra Trikona Yaoga: ജൂൺ ആദ്യം തന്നെ ദേവഗുരു വ്യാഴം ഇടവത്തിൽ ഉദിക്കും. ഇതിലൂടെ ചില രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും.
Guru Uday 2024: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ നിശ്ചിത കാലയളവിൽ അവരുടെ ചലനങ്ങൾ മാറ്റുകയും അതിലൂടെ ഐശ്വര്യവും രാജയോഗവും സൃഷ്ടിക്കുകയും ചെയ്യും.
ജൂൺ ആദ്യം തന്നെ ദേവഗുരു വ്യാഴം ഇടവത്തിൽ ഉദിക്കും. ഇതിലൂടെ ചില രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും.
Guru Uday 2024: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ നിശ്ചിത കാലയളവിൽ അവരുടെ ചലനങ്ങൾ മാറ്റുകയും അതിലൂടെ ഐശ്വര്യവും രാജയോഗവും സൃഷ്ടിക്കുകയും ചെയ്യും.
അത് മനുഷ്യ ജീവിതത്തെയും രാജ്യത്തെയും ലോകത്തെയും ബാധിക്കുക്കും. ദേവന്മാരുടെ ഗുരുവെന്നറിയപ്പെടുന്ന വ്യാഴം ജൂൺ മാസത്തിൻ്റെ തുടക്കത്തിൽ ഇടവ രാശിയിൽ ഉദിക്കും.
അതിലൂടെ കേന്ദ്ര ത്രികോണ രാജയോഗം ഉണ്ടാകും. ഈ യോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഒപ്പം ഇവരുടെ പദവിയും ആദരവും വർധിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...
മേടം (Aries): കേന്ദ്ര ത്രികോണ യോഗം ഈ രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ നൽകും. കാരണം വ്യാഴം ഈ രാശിയുടെ ധനഗൃഹത്തിൽ സംക്രമിക്കും. അതുമൂലം നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ലഭിച്ചേക്കാം. ബിസിനസിലും വലിയ ധനനേട്ടങ്ങൾ ഉണ്ടാകും, തൊഴിൽ ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടം ലഭിക്കും ഒപ്പം പ്രമോഷനും
മിഥുനം (gemini): കേന്ദ്ര ത്രികോണ രാജയോഗത്തിൻ്റെ രൂപീകരണം മിഥുന രാശിക്കാർക്ക് വലിയ ഗുണം നൽകും. വ്യാഴം ഈ രാശിയുടെ 12-ാം ഭാവത്തിലാണ് ഉദിക്കാൻ പോകുന്നത്. അതുപോലെ ഈ രാശിയുടെ ഏഴും പത്തും ഭാവത്തിന്റെ അധിപനും വ്യാഴമാണ്. വിവാഹിതരുടെ ദാമ്പത്യ ജീവിതം നല്ലതായിരിക്കും, ജോലിയിലും ബിസിനസിലും മികച്ച വിജയം നേടാൻ കഴിയും
ധനു (Sagittarius): ഈ യോഗം ധനു രാശിക്കാർക്കും അനുകൂലമായിരിക്കും. കാരണം നിങ്ങളുടെ സംക്രമ ജാതകത്തിൻ്റെ ആറാം ഭാവത്തിൽ വ്യാഴം ഉദിക്കാൻ പോകുകയാണ്. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് കോടതിയിൽ വിജയം നേടാൻ കഴിയും. കൂടാതെ നിങ്ങളുടെ ജോലിയിൽ അഭിനന്ദനം ലഭിക്കും. വ്യാഴം ഈ രാശിയുടെ ലഗ്നത്തിൻ്റെയും നാലാമത്തെ ഭാവനത്തിന്റെയും അധിപനാണ്. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് ഭൗതിക സുഖങ്ങൾ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)