Disneyland photo dump, ചിത്രങ്ങളുമായി ഹാൻസിക

Courtesy: Hansika/Instagram

തന്റെ കുടുംബത്തോടൊപ്പം പാരിസിൽ അവധി ആഘോഷമാക്കുകയാണ് താരം.

ബാലതാരമായാണ് ഹൻസിക തന്റെ കരിയർ ആരംഭിക്കുന്നത്.


15ആം വയസ്സിൽ ദേശമുദുരു എന്ന സിനിമയിലൂടെ പ്രധാന വേഷത്തിൽ എത്തി.

പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു.

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola