Hansika: ജസ്റ്റ് ലുക്കിങ് വൗ...! ഹൻസികയുടെ പുത്തൻ ലുക്ക് കൊള്ളാമോ..?

Courtesy: Hansika/Instagram

റോസാപ്പൂ നിറത്തിലുള്ള ഔട്ട്ഫിറ്റ് ധരിച്ച താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. 
 

1 /7

@niru05_raghupathy ആണ് ഹൻസികയ്ക്ക് ഈ സ്റ്റൈൽ നൽകിയിരിക്കുന്നത്.   

2 /7

@surmaye_ എന്ന ഇൻസ്റ്റാസ്റ്റോറിൽ നിന്നാണ് ഈ അടിപോളി സാരി തിരഞ്ഞെടുത്തിരിക്കുന്നത്.   

3 /7

@prachuprashanth ആണ് ഹൻസികയുടെ ഈ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത്.   

4 /7

​ഗാർഡിയൻ എന്ന സിനിമയുടെ ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി എടുത്ത ചിത്രങ്ങളാണിവ.   

5 /7

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഹൻസിക.   

6 /7

ഹൻസിക എപ്പോഴും പുത്തൻ ഔട്ട്ഫിറ്റുകൾ ധരിച്ച് ആരാധകരെ ഞെട്ടിക്കാറുണ്ട്.   

7 /7

ഹൻസികയുടെ പുത്തൻ ചിത്രങ്ങൾക്കെല്ലാം വലിയ ആരാധക പിന്തുണയാണ് ലഭിക്കാറുള്ളത്. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ വലിയൊരു ഫാൻ ബേസ് ഉണ്ടാക്കാൻ ഹൻസികയ്ക്ക് സാധിച്ചു. 

You May Like

Sponsored by Taboola