Shamna Kasim: പുത്തൻ ഫോട്ടോഷൂട്ടുമായി ഷംന കാസിം, ചിത്രങ്ങൾ വൈറലാകുന്നു

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിയാണ് പൂർണ എന്നറിയപ്പെടുന്ന ഷംന കാസിം. തമിഴ്, തെലുഗു, മലയാളം, കന്നഡ സിനമകളിൽ തിരക്കുള്ള നടിയാണ് ഷംന കാസിം.

1 /9

കാർത്തിക് നരേന്റ് ‘പ്രൊജക്ട് അഗ്നി’യിലാണ് ഷംന കാസിം അവസാനമായി പ്രത്യക്ഷപ്പെടുന്നത്. റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായ യുവാവിനെ ചുംബിച്ചത് ഈ ഇടക്ക് വൈറലായിരുന്നു.  

2 /9

അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നുവരുന്ന താരമാണ് ഷംന കാസിം എന്നിട്ടും ഇവർ ആദ്യമായി അഭിനയിച്ചത് മലയാളചിത്രത്തിലാണ്.

3 /9

പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.   

4 /9

പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍ എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍.

5 /9

മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്-തെലുഗു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

6 /9

‘മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട്’ എന്ന തമിഴ് ചിത്രത്തില്‍ നായികയായിരുന്നു. 

7 /9

2012ല്‍ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന മലയാളചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. 

8 /9

താരം പങ്ക് വെച്ചിരിക്കുന്ന ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 

9 /9

Happiness is the best Makeup..! എന്ന ക്യാപ്ഷനോട് കൂടിയാണ് നടി ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.

You May Like

Sponsored by Taboola