Happy Birthday Nick Jonas: പ്രിയങ്ക ചോപ്രയുമൊത്തുള്ള ഗായകന്‍ നിക്ക് ജോനാസിന്‍റെ (Nick Jonas) Romantic ഫോട്ടോകള്‍ കാണാം

അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസിന് ഇന്ന്  29 വയസ്  തികയുന്നു. 2018 ഡിസംബർ 1 നാണ് അദ്ദേഹം   ഹിന്ദി സിനിമാ താരം   പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചത്. ഇതോടെ അദ്ദേഹം ബോളിവുഡില്‍ ഇന്ത്യയുടെ മരുമകനായും അറിയപ്പെടുന്നു.  

അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസിന് ഇന്ന്  29 വയസ്  തികയുന്നു. 2018 ഡിസംബർ 1 നാണ് അദ്ദേഹം   ഹിന്ദി സിനിമാ താരം   പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചത്. ഇതോടെ അദ്ദേഹം ബോളിവുഡില്‍ ഇന്ത്യയുടെ മരുമകനായും അറിയപ്പെടുന്നു.  

1 /11

പ്രിയങ്കയുടെയും നിക്കിന്‍റെയും  പ്രണയം ബോളിവുഡിലും ഹോളിവുഡിലും പ്രശസ്തമാണ്.  നിക്കിനെ പ്രശംസിക്കുന്നതില്‍ ഒരു കുറവും വരുത്താറില്ല പ്രിയങ്ക ചോപ്ര.   എന്നാല്‍, നിക്ക്, പ്രിയങ്കയെ  "Muse എന്നാണ് വിളിക്കാറ്.     

2 /11

പ്രിയങ്ക ചോപ്രയും  നിക്ക് ജോനാസും  തമ്മിലുള്ള  വിവാഹം 2018 ഡിസംബർ 1 ന് രാജസ്ഥാനിലെ ജോധ്പൂരിലാണ് നടന്നത്. 

3 /11

ആഡംബര പൂര്‍വ്വമായിരുന്നു വിവാഹ ചടങ്ങുകള്‍. ഇരുവരുടേയും പാരമ്പര്യത്തില്‍ വിവാഹ ചടങ്ങുകള്‍ നടത്തിയിരുന്നു.

4 /11

ഹോളിവുഡില്‍  ചുവടുറപ്പിക്കാനാണ് പ്രിയങ്ക നിക്കിനെ വിവാഹം കഴിച്ചത് എന്നായിരുന്നു  തുടക്കത്തില്‍  ഒരു യുഎസ് മാധ്യമം വിശേഷിപ്പിച്ചത്. ഈ വാര്‍ത്തയെ നിക്കിന്‍റെ കുടുംബം തള്ളിക്കളഞ്ഞു.   

5 /11

ഇരുവരുടെയും പ്രായവ്യത്യാസം പിന്നീട് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കി.  

6 /11

പ്രിയങ്ക ചോപ്ര നിക്ക് ജോനാസിനേക്കാൾ 10 വയസ് മുതിര്‍ന്നതാണ്.   രണ്ടുപേരും തമ്മിലുള്ള പ്രായവ്യത്യാസം ഓൺലൈനിൽ ധാരാളം memes സൃഷ്ടിച്ചു. 

7 /11

പ്രിയങ്കയും നിക്കും ആദ്യം കണ്ടുമുട്ടിയത്‌   2017 Met Gala-യില്‍ വച്ചാണ്. 

8 /11

തന്‍റെ ഏറ്റവും വലിയ പ്രോത്സാഹനം  ഭർത്താവ് നിക്ക് ജോനാസാണ് എന്നാണ് പ്രിയങ്ക പറയുന്നത്.  തന്‍റെ  നേട്ടങ്ങളെ എന്നും നിക്ക് പ്രശംസിക്കുമെന്നും  പ്രിയങ്ക ചോപ്ര പറയുന്നു.

9 /11

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരങ്ങളാണ് ഇരുവരും. 

10 /11

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ പ്രിയങ്ക ചോപ്ര തന്‍റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  

11 /11

ഇരുവരുടെയും പ്രണയ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഏറെ പ്രിയമാണ്... 

You May Like

Sponsored by Taboola