Paathirathri Movie:'പാതിരാത്രി'യിലെ ജാൻസി കയ്യടി നേടുന്നു
പാതിരാത്രി എന്ന പുതിയ സിനിമയുടെ പ്രമോഷൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
നൈറ്റ് പട്രോളിന് ഇറങ്ങിയ പോലീസ് ഉദ്യോഗസ്ഥരായ എസ് ഐ ജാൻസി, കോണ്‍സ്റ്റബിൾ ഹരീഷ് എന്നിവർ നടത്തുന്ന ചില അന്വേഷണങ്ങളാണ് കഥ.
Pathirathri Movie:ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് 'പാതിരാത്രി' നിർമിച്ചത്
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം.
നവ്യാ നായർ, സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായ "പാതിരാത്രി"യുടെ ഓഡിയോ ലോഞ്ച് നടന്നു. കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ചായിരുന്നു ഓഡിയോ ലോഞ്ച് നടന്നത്.
Paathirathri Movie:മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്ത് വിട്ടിരിക്കുന്നത്
Pathirathri Movie:സൂപ്പർ താരനിരയുമായി "പാതിരാത്രി" ഒക്ടോബറിൽ തീയേറ്ററുകളിൽ എത്തും
Pathirathri Movie Shooting Completed: സൗബിൻ ഷാഹിർ, നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതമാണ് പറയുന്നത്.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസറ്റഗ്രാമിലാണ് നവ്യ ഈ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
മലയാള സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ.
Navya Nair Sachin Sawant Releation : നവ്യ നായരെ കാണാൻ സച്ചിൻ സാവന്ത് 15.20 തവണ കൊച്ചിയിൽ എത്തിയിരുന്നുയെന്നാണ് ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്
ED Interrogated Navya Nair
Navya Nair : അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥനുമായി നവ്യ നായർ ഡേറ്റിങ്ങിൽ; നടിയെ കാണാൻ കൊച്ചിയിലെത്തിയത് 10 തവണ; ഇഡി കുറ്റപത്രം
Navya Nair Sachin Sawant Money Laundering Case : ഈ കഴിഞ്ഞ ജൂണിലാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ ഐആർഎസ് ഉദ്യോഗസ്ഥനായ സച്ചിൻ സാവന്തിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്
Janaki Jaane ott release: എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷേണുഗ, ഷെഗ്ന, ഷെർഗ എന്നിവർ നിർമ്മിച്ച ചിത്രം സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും നേടിയത്.
ജോണി ആന്റണി, ഷറഫുദീൻ, കോട്ടയം നസീർ, അനാർക്കലി മരിക്കാർ, ജോർജ്ജ് കോര, സ്മിനു സിജോ, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയ, ജോർഡി പൂഞ്ഞാർ, ഷൈലജ ശ്രീധരൻ, വിദ്യാ വിജയകുമാർ, അഞ്ജലി സത്യനാഥ്, സതി പ്രേംജി, അൻവർ ഷെരീഫ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
Janaki Jane OTT Updates: ഷറഫുദ്ദീൻ, ജോണി ആന്റണി എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആണ് ചിത്രം അവതരിപ്പിച്ചത്