Happy Birthday Priyamani Raj:പ്രിയാമണിക്ക് ഇന്ന് പിറന്നാൾ, നാളുകൾക്ക് ശേഷം ഫാമിലി മാനിലൂടെ വെള്ളിത്തിരയിലേക്ക്

1 /4

1984 ജൂൺ 4-ന് പാലക്കാടാണ്  പ്രിയാമണി അല്ലെങ്കിൽ പ്രിയാമണി വാസുദേവ്‌ മണി അയ്യർ ജനിച്ചത്

2 /4

അവർ 2007-ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു

3 /4

2002 ൽ തെലുങ്ക് ചലച്ചിത്രമായ എവാരെ അട്ടഗാഡും (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റം നടത്തിയെങ്കിലും ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.

4 /4

2017 ഓഗസ്റ്റ് 23 ന് നടന്ന ഒരു സ്വകാര്യ ചടങ്ങിൽവച്ച് ഇവന്റ്സ് ഓർഗനൈസറായ മുസ്തഫ രാജിനെ പ്രിയമണി വിവാഹം കഴിച്ചു

You May Like

Sponsored by Taboola