Healthy Eating: നിങ്ങൾ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ രീതിയിലാണോ? അറിയാം

ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും ഇവ കഴിക്കുന്ന സമയമോ രീതിയോ തെറ്റാണെങ്കിൽ ഇത് ദോഷം ചെയ്യും.

  • Jul 30, 2024, 22:45 PM IST
1 /4

നെയ്യ് ആരോഗ്യകരമായ ഭക്ഷണമാണ്. എന്നാൽ, ഇത് ചൂടാക്കി കഴിക്കുന്നത് ദോഷകരമാണ്. ഇത് ഗുണത്തിന് പകരം ദോഷമാണ് നൽകുന്നത്.

2 /4

അരി കഴിക്കുന്നത് ഊർജ്ജം നൽകുമെങ്കിലും ഇവ രക്തത്തിലെ പഞ്ചസാര വർധിക്കാൻ കാരണമാകും. അതിനാൽ അമിതമായി ചോറ് കഴിക്കുന്നത് നല്ലതല്ല.

3 /4

അച്ചാറുകൾ പ്രോബയോട്ടിക്സാണ്. ഇവ ആൻറി ഓക്സിഡൻറുകളുടെ സമ്പന്നമായ ഉറവിടമാണ്. എന്നാൽ, ഇവയിൽ ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്. അതിനാൽ അമിതമായി കഴിക്കരുത്.

4 /4

നാളികേരം ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമാണ്. എന്നാൽ, ഇവയിൽ കലോറി കൂടുതലാണ്. ഇവ അമിതമായി കഴിക്കരുത്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola