Rain: ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു; വെള്ളക്കെട്ട് രൂക്ഷം- ചിത്രങ്ങൾ

ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂക്ഷം. മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളും കനത്ത വെള്ളക്കെട്ട് തുടരുകയാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്- ചിത്രങ്ങൾ കാണാം.

  • Jul 20, 2022, 12:51 PM IST
1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola