Khalistani Terror Threat: ഭീകരാക്രമണ ഭീഷണിയെ തുടർന്ന് ഡൽഹിയിലും ഉത്തരാഖണ്ഡിലും കനത്ത ജാഗ്രത തുടരുകയാണ്.
Assembly Election: പോളിംഗ് പ്രക്രിയയും സെൻസസ് ഡാറ്റാ ശേഖരണവും പ്രധാനമായും സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും കൂട്ടത്തിൽ നിന്നാണ് എടുക്കുന്നത്. അതിനാൽ ഒരേസമയം ഇവ നടത്തുന്നത് കടുത്ത സമ്മർദ്ദം ഉണ്ടാക്കും.
Uttarakhand Cloudburst Latest Updates:വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ വസതി ഉൾപ്പെടെ നിരവധി വീടുകളിൾക്ക് നാശനഷ്ടമുണ്ടായി.
ഗംഗോത്രി ക്യാമ്പിൽ 28 മലയാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്.
Uttarkashi Cloudburst Latest Updates: മുംബൈയിൽ നിന്ന് തീർഥാടനത്തിന് പോയ 28 അംഗ മലയാളി തീർഥാടക സംഘം ദുരന്തബാധിത പ്രദേശത്ത് കുടുങ്ങിയതായി സംശയിക്കുന്നു.
Uttarakhand weather report: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് മേഘവിസ്ഫോടനമുണ്ടായത്. പ്രദേശത്ത് കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
Helicopter Missing In Uttarakhand: ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിൽ ഹെലികോപ്ടർ അപകത്തിൽപ്പെട്ടു.
റോഡ് നിര്‍മാണത്തിനായി എത്തിയ തൊഴിലാളികൾ ഹിമപാതത്തിൽ കുടുങ്ങുകയായിരുന്നു. ഇതിൽ 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമലും സുഹൃത്ത് വിഷ്ണുവും ഉൾപ്പെടെ നാലംഗ സംഘമാണ്ജോഷിമഠ് ഗരുഡ കൊടുമുടി കയറിയത്.
ഉത്തരാഖണ്ഡിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കൊലപാതകം നടന്ന് ഒന്‍പത് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്
വീട്ടില്‍ നിന്ന് ഏകദേശം 1.5 കിലോ മീറ്റര്‍ അകലെഉത്തര് പ്രദേശിലെ ദിബ്ദിബ ഗ്രാമത്തില്‍ നിന്നാണ്മൃതദേഹംകണ്ടെത്തിയത്.
Uttarakhand Cloudburst: പ്രളയത്തെ തുടർന്ന് വൻ നാശനഷ്ടങ്ങൾ ഉണ്ടായി. 100 കിലോമീറ്ററിലേറെ തീരത്ത് വെള്ളപ്പൊക്കമുണ്ടായെന്ന് വിവരം.
ഹരിദ്വാറിൽ ഗംഗാനദി കരകവിഞ്ഞ് ഒഴുകി, ഗംഗയുടെ കൈവഴിയായ സുഖി നദീതീരത്ത് ബസുകളും കാറുകളുമുൾപ്പെടെ നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി
Haldwani Violence Update: ഹൽദ്വാനിയിലെ അക്രമം മറ്റൊരു തലത്തിലേയ്ക്ക് കടക്കുകയാണ്. തീവെപ്പിലും പൊതുമുതല്‍ നശീപ്പിക്കാനും മുന്‍കൈ എടുത്തവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് നടപടികള്‍ സ്വീകരിക്കും.
Uttarakhand Clears Uniform Civil Code Bill:ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി.
തുരങ്കത്തിന്റെ മുകൾ ഭാഗത്ത് നിന്ന് തുരക്കുന്ന ജോലികൾ ദ്രുതഗതിയിലാക്കി. മറ്റ് നാല് വഴികൾ കൂടി രക്ഷാപ്രവർത്തകർ തേടുന്നുണ്ട്.
Uttarakhand Tunnel Operation:കൂറ്റന്‍ ആഗര്യന്ത്രങ്ങളുടെ സഹായത്തോടെയാണ് തുരങ്കം തുളയ്ക്കുന്നത്.
Uttarakhand Rescue Mission:ഇത് പതിനൊന്നാം ദിവസമാണ് തുരങ്കത്തിനുള്ളിൽ 41 ജീവനുകൾ കുടുങ്ങിയത്.