Cranberries: ക്രാൻബെറി രുചികരം മാത്രമല്ല, ആരോ​ഗ്യപ്രദവും; അറിയാം ​ഗുണങ്ങൾ

Cranberries Health Benefits: ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ക്രാൻബെറികൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നത് വഴി ശരീരത്തിലെ വീക്കം കുറയ്ക്കുന്നു.

  • Jan 26, 2024, 11:34 AM IST
1 /6

ഭക്ഷണത്തിൽ ക്രാൻബെറി ചേർക്കുന്നത് വഴി ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

2 /6

ക്രാൻബെറികൾ മൂത്രനാളിയിലെ അണുബാധ തടയാൻ സഹായിക്കുന്നു.

3 /6

ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ക്രാൻബെറികൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നു.

4 /6

ക്രാൻബെറികൾ പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.

5 /6

ക്രാൻബെറിയിൽ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുന്നു.

6 /6

ക്രാൻബെറിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.

You May Like

Sponsored by Taboola