Hina Khan Stunning Look: ചുവപ്പ് സീ-ത്രൂ വസ്ത്രത്തിൽ ഹിന ഖാൻ, ചിത്രങ്ങള്‍ വൈറല്‍

ടെലിവിഷന്‍  പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഹിന ഖാന്‍. താരത്തിന്‍റെ ഫാഷനും  സ്റ്റൈലും ആരാധകര്‍ക്ക് എന്നും പ്രിയമാണ്.   

Hina Khan Stunning Look: ടെലിവിഷന്‍  പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഹിന ഖാന്‍. താരത്തിന്‍റെ ഫാഷനും  സ്റ്റൈലും ആരാധകര്‍ക്ക് എന്നും പ്രിയമാണ്.   

1 /5

 സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം തന്‍റെ സ്റ്റൈലിഷ് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.  

2 /5

സൗന്ദര്യത്തിന്‍റെ  കാര്യത്തിലും Fashion Statement -ന്‍റെ കാര്യത്തിലും എല്ലാ സിനിമാ സീരിയല്‍ താരങ്ങളെയും പിന്തള്ളിയാണ്  ഹിന ഖാന്‍റെ മുന്നേറ്റം. .

3 /5

താരത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്.   

4 /5

ചുവപ്പ് സീ-ത്രൂ ബാക്ക്‌ലെസ് ഗൗണിൽ ഹിന ഖാൻ  വളരെ സെക്സിയായി ഹിന കാണപ്പെട്ടു.  

5 /5

അടുത്തിടെ ഒരു അവാർഡ് നിശയ്‌ക്കായി ഹിന ലുക്ക് സ്വീകരിച്ചത്.  റംസാൻ മാസത്തിൽ ഈ വസ്‌ത്രം ധരിച്ചതിന് നെറ്റിസൺസ് താരത്തെ ഏറെ വിമര്‍ശിക്കുകയുണ്ടായി.   

You May Like

Sponsored by Taboola