Hina Khan Holiday Pics: മാലിദ്വീപിൽ അവധിക്കാലം ആഘോഷിച്ച് ഹിന ഖാന്‍, ചിത്രങ്ങള്‍ വൈറല്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഹിന ഖാന്‍. താരത്തിന്‍റെ ഫാഷനും  സ്റ്റൈലുമാണ് ആരാധകരെ ഏറെ ആകര്‍ഷിക്കുന്നത്. 

Hina Khan Holiday Pics: ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഹിന ഖാന്‍. താരത്തിന്‍റെ ഫാഷനും  സ്റ്റൈലുമാണ് ആരാധകരെ ഏറെ ആകര്‍ഷിക്കുന്നത്. 

1 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം തന്‍റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.  

2 /5

സൗന്ദര്യത്തിന്‍റെ  കാര്യത്തിലും Fashion Statement -ന്‍റെ കാര്യത്തിലുംഎല്ലാ താരങ്ങളെയും പിന്തള്ളും  ഹിന ഖാന്‍  (Hina Khan).  

3 /5

മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ് ഹിന ഖാന്‍.  അവധിക്കാല ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്. താരത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്.  

4 /5

കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ കാശ്മീരി സുന്ദരി ചിത്രങ്ങള്‍ പങ്കുവച്ചത്.  

5 /5

താനൊരു യാത്രാപ്രേമിയാണെന്ന് ഈ ചിത്രങ്ങളിലൂടെ ഹിന ഖാൻ തെളിയിക്കുന്നു, 'ട്രാവൽ തെറാപ്പി' എന്നാണ് ഹിന ഈ അത്ഭുതകരമായ ഫോട്ടോകൾക്ക് അടിക്കുറിപ്പ് നൽകിയത്

You May Like

Sponsored by Taboola