Hina Khan Winter Look: ഫ്ലോറല്‍ ജാക്കറ്റില്‍ ശൈത്യകാലം ആസ്വദിച്ച് ഹിന ഖാന്‍, ലുക്ക്‌ വൈറല്‍

ടെലിവിഷന്‍  പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഹിന ഖാന്‍. താരത്തിന്‍റെ ഫാഷനും  സ്റ്റൈലുമാണ് ആരാധകരെ ഏറെ ആകര്‍ഷിക്കുന്നത്. 

Hina Khan Winter Look: ടെലിവിഷന്‍  പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഹിന ഖാന്‍. താരത്തിന്‍റെ ഫാഷനും  സ്റ്റൈലുമാണ് ആരാധകരെ ഏറെ ആകര്‍ഷിക്കുന്നത്. 

1 /5

 സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം തന്‍റെ സ്റ്റൈലിഷ് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.  

2 /5

സൗന്ദര്യത്തിന്‍റെ  കാര്യത്തിലും Fashion Statement -ന്‍റെ കാര്യത്തിലും എല്ലാ സിനിമാ സീരിയല്‍ താരങ്ങളെയും പിന്തള്ളിയാണ്  ഹിന ഖാന്‍റെ മുന്നേറ്റം. .

3 /5

താരത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്.   

4 /5

തുർക്കിയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ഇപ്പോള്‍ ഹിന. താരം പങ്കുവച്ച ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായിമാറിയത്.   

5 /5

ഏറ്റവും പുതിയ ചിത്രങ്ങളിൽ ഫ്ലോറൽ സ്വെറ്ററും ഡെനിം ജീൻസുമാണ് താരം ധരിച്ചിരിയ്ക്കുന്നത്.  നിരവധി ചിത്രങ്ങൾ താരം ആരാധകരുമായി പങ്കിട്ടു.  

You May Like

Sponsored by Taboola