Rahu Transit 2025: ജ്യോതിഷമനുസരിച്ച് ഈ വർഷം രാഹുവിൻ്റെ ചലനത്തിൽ മാറ്റമുണ്ടാകും. രാഹു കുംഭ രാശിയിൽ പ്രവേശിക്കുന്നത് ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും
Rahu Rashiparivartan 2025: രാഹുവിനെ ഒരു പാപി അല്ലെങ്കിൽ മായാവി ഗ്രഹം എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതോടൊപ്പം രോഗം, പരുഷമായ സംസാരം, ചൂതാട്ടം, മോഷണം, ത്വക്ക് രോഗങ്ങൾ എന്നിവയുടെ കാരണക്കാരനായും രാഹുവിനെ കണക്കാക്കും
Rahu Transit 2025: ജ്യോതിഷമനുസരിച്ച് ഈ വർഷം രാഹുവിൻ്റെ ചലനത്തിൽ മാറ്റമുണ്ടാകും. രാഹു കുംഭ രാശിയിൽ പ്രവേശിക്കുന്നത് ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും
Rahu Rashiparivartan 2025: രാഹുവിനെ ഒരു പാപി അല്ലെങ്കിൽ മായാവി ഗ്രഹം എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതോടൊപ്പം രോഗം, പരുഷമായ സംസാരം, ചൂതാട്ടം, മോഷണം, ത്വക്ക് രോഗങ്ങൾ എന്നിവയുടെ കാരണക്കാരനായും രാഹുവിനെ കണക്കാക്കും. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്താറുണ്ട്
ജ്യോതിഷ പ്രകാരം രാഹുവിൻ്റെ ചലനത്തിൽ മാറ്റം വരുമ്പോൾ ഈ മേഖലകളെയെല്ലാം ബാധിക്കുമെന്നാണ് പറയുന്നത്. ഈ വർഷം മെയ് 18 ന് വൈകുന്നേരം 4:30 ന് രാഹു കുംഭ രാശിയിൽ വരും
ഇടവം (Taurus): രാഹുവിൻ്റെ സംക്രമം ഇടവ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. കർമ്മ ഭാവത്തിൽ രാഹുവിൻ്റെ സ്വാധീനം ബിസിനസിലും ജോലിയിലും പുരോഗതി നൽകും. മുടങ്ങി കിടന്ന കാര്യങ്ങൾ മെയ് മാസത്തിന് ശേഷം നടക്കും. സാമ്പത്തികനേട്ടം, തൊഴിൽരഹിതർക്ക് ജോലി, ഉദ്യോഗാർത്ഥികൾക്ക് പ്രമോഷനും ശമ്പള വർദ്ധനവും.
മിഥുനം (Gemini): മിഥുന രാശിക്കാർക്കും രാഹുവിൻ്റെ ഈ രാശിമാറ്റം നേട്ടങ്ങൾ നൽകും. ചിന്തിക്കാനും മനസ്സിലാക്കാനുമുള്ള കഴിവ് വർദ്ധിക്കും ഇതിലൂടെ മികച്ച തീരുമാനങ്ങൾ എടുക്കും, ബിസിനസിലും തൊഴിലിലും നേട്ടം, മതപരവും മംഗളകരവുമായ പരിപാടികളിൽ പങ്കെടുക്കും. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം.
കുംഭം (Aquarius): രാഹുവിൻ്റെ രാശിമാറ്റം ഇവർക്കും ഗുണം ചെയ്യും. ആത്മവിശ്വാസം വർദ്ധിക്കും, ജോലിയിലും ബിസിനസിലും വിജയം, സാമ്പത്തിക സ്ഥിതി ശക്തമാകും. വിവാഹിതർക്ക് സന്തോഷകരമായ ദാമ്പത്യം, ജീവിതശൈലിയിൽ മാറ്റം, ജോലിയിൽ പ്രമോഷൻ ആഡംബര ജീവിതം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)