Honey Rose : മോഡേൺ ഡ്രസ്സിൽ ഹോട്ട് ലുക്കിൽ ഹണി റോസ്; ചിത്രങ്ങൾ കാണാം

1 /5

മോഡേൺ ഡ്രസണിഞ്ഞ് ഹോട്ട് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഹണി റോസ്. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /5

17 വർഷത്തോളമായി സിനിമ ജീവിതവുമായി മുന്നോട്ട് പോകുന്ന താരസുന്ദരിയാണ് ഹണി റോസ്.

3 /5

മോഹൻലാൽ നായകനായി എത്തിയ ചിത്രം മോൺസ്റ്ററാണ് ഹണി റോസിന്റേതായി അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം.

4 /5

ഇപ്പോൾ തെലുങ്കിലും താരം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. പുതിയ ചിത്രം വീരസിംഹ റെഡ്ഡി സൂപ്പർ ഹിറ്റായി മാറിയിരുന്നു.

5 /5

തെലുങ്ക് സൂപ്പർ താരം ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും ഹണി റോസ് നായികയാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

You May Like

Sponsored by Taboola