Rima Kallingal : "മോഹം"; പുഴയരികിൽ ശാലീന സുന്ദരിയായി റിമ കല്ലിങ്കൽ, ചിത്രങ്ങൾ കാണാം

1 /5

പുഴയരികിൽ ഒരു ശാലീന സുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം റിമ കല്ലിങ്കൽ.

2 /5

മോഹം എന്ന അടിക്കുറുപ്പോടെയാണ് താരം ഈ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കു വെച്ചിരിക്കുന്നത്. 

3 /5

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച അഭിനേത്രിയാണ് റിമ കല്ലിങ്കല്‍. 

4 /5

2009 ല്‍ പുറത്തിറങ്ങിയ ഋതുവാണ് റിമയുടെ ആദ്യ സിനിമ. പിന്നീട് 22 ഫീമെയില്‍ കോട്ടയം. കേരള കഫേ, നീലത്താമര, ഹാപ്പി ഹസ്ബന്റ്‌സ്, സിറ്റി ഓഫ് ഗോഡ്, ഏഴ് സുന്ദര രാത്രികള്‍ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ റിമ അഭിനയിച്ചു.  

5 /5

അഭിനേത്രി, നര്‍ത്തകി, നിര്‍മാതാവ് എന്നീ മേഖലകളിൽ തന്റെ കയ്യൊപ്പ് പതിപ്പിച്ച വ്യക്തിയാണ് റിമ കല്ലിങ്കൽ. ആഷിഖ് അബുവിന്റെ നീലവെളിച്ചമാണ് റിമയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.  

You May Like

Sponsored by Taboola