Honey Rose: വയലറ്റ് സാരിയിൽ മനംകവർന്ന് ഹണി റോസ്; ചിത്രങ്ങൾ കാണാം

തെന്നിന്ത്യയിലെ താരസുന്ദരിമാരിലൊരാളാണ് ഹണി റോസ്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഹണി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 

 

Honey Rose latest photos: മലയാളം, തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ സജീവമായ ഹണി റോസിന് നിരവധി ആരാധകരാണുള്ളത്. 

1 /6

അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപോലെ ആരാധകരെ അമ്പരപ്പിക്കാറുള്ള താരമാണ് ഹണി റോസ്.  

2 /6

‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമാ മേഖലയിലേയ്ക്കെത്തിയത്.  

3 /6

ട്രിവാൻഡ്രം ലോഡ്ജ്, കനൽ, അവരുടെ രാവുകൾ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, യു ടൂ ബ്രൂട്ടസ്, ഇട്ടിമാണി തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.  

4 /6

മോഹൻലാൽ നായകനായ മോൺസ്റ്റർ എന്ന ചിത്രത്തിലെ ഹണിയുടെ പ്രകടനം ശ്രദ്ധേയമായി.  

5 /6

നന്ദമുരി ബാലകൃഷ്ണയ്ക്ക് ഒപ്പം അഭിനയിച്ച വീരസിംഹ റെഡ്ഡി എന്ന തെലുങ്ക് ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.  

6 /6

സമീപകാലത്ത് ഏറ്റവും കൂടുതൽ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്ത താരങ്ങളിലൊരാണ് ഹണി.

You May Like

Sponsored by Taboola