Honey Rose: ഗ്ലാമറസ് ഹോട്ട് ലുക്കിൽ ഹണി റോസ്, ചിത്രങ്ങൾ കാണാം

Honey Rose: വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഹണി റോസ്. പിന്നീട് തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം അരങ്ങേറിയ ഹണി റോസിന് തുടക്കത്തിൽ മികച്ച വേഷങ്ങൾ ലഭിച്ചിരുന്നില്ല.

1 /9

2012-ൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് ആണ് ഹണി റോസിന്റെ സിനിമ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി കൊടുത്തത്. ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ നടിമാർ മടിച്ചപ്പോൾ ഹണി റോസ് അത്തരം വേഷങ്ങളിൽ തിളങ്ങിയതും താരത്തിന് ആരാധകരെ നേടി കൊടുത്തു.

2 /9

ഹോട്ടൽ കാലിഫോർണിയ, താങ്ക്യൂ, ദൈവത്തിന്റെ സ്വന്തം ക്ലിറ്റസ്, റിംഗ് മാസ്റ്റർ, വൺ ബൈ ടു, കുമ്പസാരം, സർ സി.പി, കനൽ, ചങ്ക്‌.സ്, ചാലക്കുടിക്കാരൻ ചങ്ങാതി, ഇട്ടിമാണി മൈഡ് ഇൻ ചൈന, ബിഗ് ബ്രദർ തുടങ്ങിയ സിനിമകളിൽ ഹണി റോസ് തിളങ്ങിയിട്ടുണ്ട്.

3 /9

മോഹൻലാൽ നായകനായ മോൺസ്റ്ററാണ് ഹണി റോസിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം.

4 /9

ഈ അടുത്തിടെ ഹണി റോസിന് ഉദ്‌ഘാടന റാണി എന്ന പേരിലാണ് അറിയപ്പെടുന്നത്.

5 /9

കേരളത്തിൽ പലയിടത്തും ഹണി റോസ് ഉദ്‌ഘാടകയായി നിരവധി ചടങ്ങുകളാണ് നടന്നിട്ടുള്ളത്. ഹണി റോസിനെ കാണാൻ ആരാധകർ മിക്കയിടത്തും തടിച്ചുകൂടിയിട്ടുമുണ്ട്.

6 /9

ഒരു ഗ്ലാമറസ് താരമായി ഹണി മാറി കഴിഞ്ഞു.

7 /9

ഹണി റോസിന്റെ ഒരു സ്റ്റൈലിഷ് ആൻഡ് ഹോട്ട് ലുക്ക് ഫോട്ടോഷൂട്ട് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുകയാണ്. ജോസ് ചാൾസ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

8 /9

ഷിജു കൃഷ്ണന്റെ ബ്ലാക്ക് നിറത്തിലെ വെറൈറ്റി ഔട്ട്.ഫിറ്റിൽ പൊളി ലുക്കിലാണ് ഹണി റോസിനെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.

9 /9

രാഹുൽ നാമോയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.

You May Like

Sponsored by Taboola