സാരിയിൽ തിളങ്ങി Honey Rose, പുത്തൻ ഫോട്ടോകൾ വൈറലാകുന്നു

സാരി ഉടുത്തുള്ള ഹണിയുടെ ഫോട്ടോസ് ഒന്നു കാണേണ്ടത് തന്നെയാണ്.  എപ്പോൾ സാരി ഉടുത്തലും 
പ്രേക്ഷകരുടെ മനം കവരുന്ന നടിയാണ് ഹണി റോസ്. 

1 /7

സാരി ഉടുത്തുള്ള ഹണിയുടെ ഫോട്ടോസ് ഒന്നു കാണേണ്ടത് തന്നെയാണ്.  എപ്പോൾ സാരി ഉടുത്തലും പ്രേക്ഷകരുടെ മനം കവരുന്ന നടിയാണ് ഹണി റോസ്. 

2 /7

ഇപ്പോഴിതാ സാരിയുടുത്ത് എത്തിയ നടിയുടെ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. 

3 /7

ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ജ്യോതിഷ് ജെ എസാണ്.  

4 /7

ചുരുങ്ങിയ കാലയളവിനുള്ളിൽ നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ കൈകാര്യം ചെയ്‌ത്‌ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഹണി റോസ്.

5 /7

ഹണി റോസ് 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തിലേക്ക് കടന്നുവന്നത്.  

6 /7

ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു.   

7 /7

എപ്പോൾ സാരി ഉടുത്തലും പ്രേക്ഷകരുടെ മനം കവരുന്ന നടിയാണ് ഹണി റോസ്. 

You May Like

Sponsored by Taboola