Instagram Down: ട്വിറ്റിറിൽ മീമുകളുടെ പ്രളയം,ശരിക്കും സംഭവിച്ചത്

1 /3

ഒരു വലിയ സെർവർ പ്രശ്നത്തിന് ശേഷം ഇൻസ്റ്റഗ്രാം വീണ്ടും പണിമുടക്കിയതായാണ് വരുന്ന വാർത്തകൾ. ചൊവ്വാഴ്ച വൈകീട്ട് 7.38 മുതലാണ് പ്രശ്നം ആരംഭിച്ചത്. നിലവിൽ  ഇൻസ്റ്റഗ്രാം ആപ്പ് പ്രവർത്തിക്കുന്നില്ല

2 /3

സംഭവം കത്തിയതോടെ ഹാഷ്ടാഗുമായി ആളുകൾ സാമൂഹിക മാധ്യമങ്ങളിലാകെ ഇറങ്ങിയിരിക്കുകയാണ്

3 /3

ഇൻസ്റ്റഗ്രാം പണിമുടക്കിയപ്പോൾ ട്വിറ്ററിലേക്കാണ് യൂസർമാരെത്തിയത്. മീമുകളുമായി ട്രോളിയാണ് സംഭവത്തെ യൂസർമാർ വരവേറ്റത്. കഴിഞ്ഞ ആഴ്ചയിലാണ് ഇൻസ്റ്റഗ്രാമും,ഫേസ്ബുക്കും,വാട്സാപ്പും ഒരുമിച്ച് പണിമുടക്കിയത്.

You May Like

Sponsored by Taboola