Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാരുടേയും അനുഭവം പലതരത്തിലും വ്യത്യസ്‍തമായിരിക്കും.
Horoscope Today 07 October 2024: ഇന്ന് മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, ഇടവ രാശിക്കാർ ഭാവിയിലേക്ക് നിക്ഷേപം നടത്തും
1/14Horoscope Today 07 October 2024: ഇന്ന് മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, ഇടവ രാശിക്കാർ ഭാവിയിലേക്ക് നിക്ഷേപം നടത്തും, മിഥുന രാശിയിലെ ജോലിയുള്ളവർക്ക് നല്ല ദിനം, കർക്കടക രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കുന്ന ദിനം
2/14
3/14മേടം (Aries): ഇന്നിവർക്ക് സമ്മിശ്ര ദിനം, ചിന്തയും വിവേകവും ഉപയോഗിച്ച് ജോലി പൂർത്തിയാക്കുക, ഓഫീസിൽ സ്വാധീനമുള്ള ചിലരെ നിങ്ങൾ കണ്ടുമുട്ടും അത് നിങ്ങൾക്ക് ഉപയോഗപ്രദമാകും. നിങ്ങളുടെ ബോസ് നിങ്ങൾക്ക് ചില വലിയ ഉത്തരവാദിത്തങ്ങൾ നൽകിയേക്കാം. വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് വഴിയൊരുക്കും
4/14ഇടവം (Taurus): ഇന്നിവർക്ക് സന്തോഷത്തിന്റെ ദിനം, ഭാവിയിലേക്ക് നിക്ഷേപം നടത്തും, ചില ജോലികൾ ആലോചിച്ചു മാത്രം ചെയ്യുക, വിവാഹ ജീവിതം സന്തോഷപൂർണ്ണമായിരിക്കും, ജോലിയിൽ ചില വലിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും.
5/14മിഥുനം (Gemini): ഇന്ന് ജോലി ചെയ്യുന്നവർക്ക് നല്ല ദിനം, പ്രമോഷൻ ലഭിക്കും, നിങ്ങളുടെ ജോലി മുതിര്ന്ന ഉദ്യോഗസ്ഥർക്ക് തൃപ്തി ലഭിക്കും, പ്രധാന കാര്യങ്ങൾക്കായി ധനം ചെലവഴിക്കും, ബിസിനസുകാർക്ക് നേട്ടങ്ങളുടെ ദിനം.
6/14കർക്കടകം (Cancer): ഇന്നിവർക്ക് ആശങ്കാജനകമായ ദിനം, ചില പഴയ ജോലികൾ കൂടുതൽ സമ്മർദ്ദമുണ്ടാക്കും, ജോലി ചെയ്യാനുള്ള താൽപ്പര്യം കുറയും, ചില ബിസിനസ് പ്ലാനുകൾ നിങ്ങൾക്ക് നഷ്ടപ്പെടുത്തേണ്ടി വന്നേക്കാം.
7/14
8/14കന്നി (Virgo): ഇന്നിവർക്ക് സാധാരണ ദിനം, പുതിയ വസ്തു, വാഹനം എന്നിവ വാങ്ങാൻ യോഗം, കുടുംബ ജീവിതം സന്തോഷപൂർണമാകും, വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധിക്കുക.
9/14തുലാം (Libra): ഇന്നിവർ വിശേഷ നേട്ടങ്ങളുടെ ദിനം, കിട്ടാതുറന്ന പണം തിരികെ കിട്ടും, വസ്തു വാങ്ങാൻ യോഗം, ആരുടെ കയ്യിൽ നിന്നും പണം കടം വാങ്ങരുത്, വീട്ടിൽ പുതിയൊരു അതിഥി വന്നേക്കാം.
10/14
11/14ധനു (Sagittarius): ജോലി അന്വേഷിക്കുന്നവർക്ക് ഇന്ന് നല്ല ദിനം, പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും, സാമ്പത്തികം മികച്ചതായിരിക്കും.
12/14മകരം (Capricorn): ഇന്നിവർക്ക് പുരോഗതിയുടെ ദിനം, രാഷ്ട്രീയക്കാർക്ക് നല്ല പദവി ലഭിക്കും, നിക്ഷേപം നടത്തും.
13/14
14/14