Todays Horoscope: ഇടവ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോ രാശിക്കാരുടേയും അനുഭവം പല തരത്തിൽ വ്യത്യസ്‍തമായിരിക്കും.

Horoscope Today 11 October 2024: ഇന്ന് മേട രാശിക്കാർക്ക് നല്ല ദിനം, ഇടവ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, മിഥുന രാശിക്കാർക്ക് പോസിറ്റീവ് ദിനം,

1 /14

Horoscope Today 11 October 2024: ഇന്ന് മേട രാശിക്കാർക്ക് നല്ല ദിനം, ഇടവ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, മിഥുന രാശിക്കാർക്ക് പോസിറ്റീവ് ദിനം,  കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, 

2 /14

തുലാം രാശിക്കാർ ജോലിയിൽ ശ്രദ്ധിക്കുക, ധനു രാശിക്കാർക്ക് ഏറ്റക്കുറച്ചിലുകളുടെ ദിനം. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

3 /14

മേടം (Aries): ഇന്നിവർക്ക് നല്ലദിനം, ജോലികളൊക്കെ ആലോചിച്ചു ചെയ്യുക അതിലൂടെ നേട്ടങ്ങൾ ലഭിക്കും, എവിടെയെങ്കിലും യാത്രപോകാൻ യോഗം, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറും.  

4 /14

ഇടവം (Taurus):  ഇന്നിവർക്ക് പ്രശ്നങ്ങൾ ഏറും, വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ മാറും, ചെലവേറും, സംസാരിക്കുമ്പോൾ ശ്രദ്ധിച്ചു വേണം അല്ലെങ്കിൽ പണിപാളും, മനഃസന്തോഷം ലഭിക്കും.

5 /14

മിഥുനം (Gemini): ഇന്നിവർക്ക് നേട്ടങ്ങളുടെ ദിനം, ജോലിയിൽ ആക്റ്റീവ് ആയിരിക്കും, അപരിചിതരുമായി ദൂരം സൂക്ഷിക്കുക, സാമ്പത്തിക നേട്ടമുണ്ടാകും, സർക്കാർ ജോലിയുള്ളവർക്ക് സന്തോഷ വാർത്ത ലഭിക്കും. 

6 /14

കർക്കടകം (Cancer): ഇന്നിവർക്ക് പ്രശ്നങ്ങളുടെ ദിനം, വിവാഹ ജീവിതം അടിപൊളിയായിരിക്കും, ചെലവ് കുറയ്ക്കുക, വാദവിവാദങ്ങളിൽ ഏർപ്പെടരുത്. 

7 /14

ചിങ്ങം (Leo):  ഇന്നിവർക്ക് ആദരവ് ലഭിക്കും', സഹോദരങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ടാകും, സുഹൃത്തുക്കളുമായി അടിച്ചുപൊളിക്കും. 

8 /14

കന്നി (Virgo): ഇന്നിവർക്ക് ആകസ്മിക നേട്ടങ്ങളുടെ ദിനം, ആഗ്രഹങ്ങൾ പൂർത്തീകരിക്കും, കർമ്മ രംഗത്ത് പുരോഗതി, കുട്ടികളിൽ നിന്നും സന്തോഷ വാർത്ത ലഭിക്കും. 

9 /14

തുലാം (Libra): ഇന്നിവർക്ക് ജോലിയിൽ നേട്ടങ്ങളുടെ ദിനം, ജോലിയുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കും, വിദ്യാർത്ഥികൾക്ക് മാനസിക സന്തോഷം ഉണ്ടാകും.  

10 /14

വൃശ്ചികം (Scorpio): എന്നിവർക്ക് സന്തോഷത്തിന്റെ ദിനം, ആഗ്രഹങ്ങൾ പൂർത്തിയാക്കും, ജീവിതപങ്കാളിയുടെ പ്രശ്നങ്ങൾ മാറും, ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഏറും.

11 /14

ധനു (Sagittarius): ഇന്നിവർക്ക് സമ്മിശ്ര ദിനം, വസ്തുവിൽ ആലോചിച്ചു മാത്രം നിക്ഷേപം നടത്തുക, അച്ഛനോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക. 

12 /14

മകരം (Capricorn): ഇന്നിവർക്ക് സുഖസന്തോഷങ്ങളുടെ ദിനം, പ്രശ്നങ്ങൾ പരിഹരിക്കും, കാര്യങ്ങൾ എല്ലാം പെട്ടെന്ന് നല്ല രീതിയിൽ നടക്കും.    

13 /14

കുംഭം (Aquarius): ഇന്നിവർക്ക് പ്രശനങ്ങളുടെ ദിനം, പ്രശ്നങ്ങൾ അച്ഛനുമായി സംസാരിച്ചു തീർക്കും, പഴയ കൊടുക്കൽ വാങ്ങാൻ നിങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. 

14 /14

മീനം (Pisces): ഇന്നിവർക്ക് നേട്ടങ്ങളുടെ ദിനം, ബിസിനസിൽ ലാഭം, സന്താനങ്ങൾക്കും നല്ല ദിനം.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola