Todays Horoscope: മേട രാശിക്കാർക്ക് വരുമാനം വർധിക്കും, ധനു രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോരുത്തരുടേയും അനുഭവം പല രീതിയിലും  പല തരത്തിലായിരിക്കും.  

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ മാറിക്കൊണ്ടിരിക്കും. ഇന്ന് മേട രാശിക്കാരുടെ വരുമാനം വർധിക്കും

1 /14

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ മാറിക്കൊണ്ടിരിക്കും. ഇന്ന് മേട രാശിക്കാരുടെ വരുമാനം വർധിക്കും, ഇടവ രാശിക്കാർ ലാഭ നേട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക,

2 /14

കന്നി രാശിക്കാറിലേ പ്രണയ ജീവിതം നയിക്കുന്നവർക്ക് ഇന്ന് നല്ല ദിനം,  തുലാം രാശിക്കാർക്ക് ബഹുമാനം ലഭിക്കും, വൃശ്ചിക രാശിക്കാർക്ക് സമ്മിശ്ര ദിനം,  മകര രാശിക്കാർക്ക് ഇന്ന് നല്ലദിനം, മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

3 /14

മേടം (Aries): ഇന്നിവരുടെ വരുമാനം വർധിക്കും, ജീവിത പങ്കാളിയുമായി നല്ലൊരു ദിനമായിരിക്കും, 

4 /14

ഇടവം (Taurus):  ഇന്നിവർ ലാഭനേട്ടങ്ങളിൽ ശ്രദ്ധ ചെലുത്തുക,മാതാപിതാക്കളുടെ ആശീർവാദത്തിൽ നടക്കാതിരുന്ന കാര്യങ്ങൾ നടക്കും, അവിവാഹിതർക്ക് നല്ല ആലോചനകൾ വരും, ജോലിയിൽ സന്തുഷ്ടതയില്ലെങ്കിൽ മറ്റൊന്ന് ട്രൈ ചെയ്യൂ.    

5 /14

മിഥുനം (Gemini): ഇന്നിവർക്ക് സമ്മിശ്രദിനം, കുട്ടികളുടെ കറിയാറുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക തീരുമാനം എടുക്കും, വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധിക്കുക, ജോലിയുമായി ബന്ധപ്പെട്ട് നേട്ടങ്ങൾ ഉണ്ടാകും.      

6 /14

കർക്കടകം (Cancer): ഇന്നിവരുടെ സാഹസവും പരാക്രമവും വർധിക്കും, കോടതി കാര്യങ്ങളിൽ വിജയം, ധനനേട്ടം, ആരുടെ കയ്യിൽ നിന്നും ഈ സമയയമ പണം കടം വാങ്ങരുത്, പൂർത്തിയ ജോലി ലഭിക്കാൻ സാധ്യത.   

7 /14

ചിങ്ങം (Leo):  ഇന്നിവർക്ക് സന്തോഷം നിറഞ്ഞ ദിനം, ബിസിനസിൽ ലാഭം, ചില ഡീൽ അവസാന നിമിഷം മുടങ്ങും എങ്കിലും നിങ്ങളുടെ വരുമാനത്തെ ബാധിക്കില്ല, പുതിയ വീടോ കടയോ വാങ്ങാൻ യോഗം, ജോലിയുള്ളവർക്ക് മറ്റൊരു ജോലി ലഭിക്കാൻ സാധ്യത. 

8 /14

കന്നി (Virgo): ഇന്ന് പ്രണയിതാക്കൾക്ക് നല്ല ദിനം, ഏതെങ്കിലും ജോലിയുമായി ബന്ധപ്പെട്ട് ധൃതി അരുത് അത് പണി നൽകും, കുടുംബ പ്രശനങ്ങൾ അച്ഛനുമായി സംസാരിക്കും, ധനനേട്ടം ഉണ്ടാകും.

9 /14

തുലാം (Libra): ഇന്നിവർക്ക് ബഹുമാനവും ആദരവും വർധിക്കും, നടക്കാതിരുന്ന ജോലികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ജോലി സ്ഥലത്ത് അധികം പരിചയമില്ലാത്തവരെ വിശ്വസിക്കരുത്, ആഗ്രഹം സാധിക്കും.  

10 /14

വൃശ്ചികം (Scorpio): ഇന്നിവർക്ക് സമ്മിശ്ര ദിനം, വാടാ വിവാദങ്ങളിൽ ചെന്ന് പെടരുത്, കുടുംബക്കാരുടെ ആവശ്യങ്ങൾ അറിഞ്ഞു നടത്തി കൊടുക്കുക, സന്താനങ്ങളുടെ വിവാഹം തീരുമാനം ആയേക്കും.  

11 /14

ധനു (Sagittarius): ഇന്നിവർക്ക് സാമ്പത്തികപരമായി നല്ല ദിനം, ഒരു ദൂരയാത്രയ്ക്ക് യോഗം, ലാഭനേട്ടങ്ങൾ ഉണ്ടാകും,  ധനവരവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ മാറും. 

12 /14

മകരം (Capricorn): ഇന്നിവർക്ക് സുഖ ദിനം, ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും, ആർക്കെങ്കിലും വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ അത് നടത്തി കൊടുക്കുക, ജോലി സ്ഥലത്ത് പുരസ്ക്കാരം ലഭിച്ചേക്കാം. 

13 /14

കുംഭം (Aquarius): ഇന്നിവർക്ക് നിക്ഷേപം നടത്താൻ നല്ല ദിനം,സർക്കാർ പദ്ധതിയിൽ നിങ്ങൾ നല്ല നിക്ഷേപം നടത്തും,ഷെയർ മാർക്കറ്റുമായി ബന്ധപ്പെട്ടവർക്കും ഇന്ന് നല്ല ദിനം.   

14 /14

മീനം (Pisces): ഇന്ന് ബിസിനസ് ചെയ്യുന്നവർ ഒന്ന് ശ്രദ്ധിക്കുക, നിങ്ങളുടെ ചില പ്രശ്നങ്ങൾ ഉയർന്നുവന്നേക്കാം, റിസ്ക് എടുക്കുന്നത് വലിയ നഷ്ടം നൽകും, ഒരു പ്രോപ്പർട്ടി വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിൽ അത് നിങ്ങൾക്ക് നല്ലതായിരിക്കും. കുടുംബത്തിൽ ഒരു പാർട്ടി സംഘടിപ്പിക്കാം.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola