അപ്സര റാണി (Apsara Rani) രാം ഗോപാല്‍ വര്‍മ (Ram Gopal Varma) കണ്ടെത്തിയ 'നീലക്കണ്ണുകളുള്ള സുന്ദരി'...!!
അപ്സരയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്‍റെ എണ്ണം നിമിഷം നേരം കൊണ്ടാണ് വര്‍ധിച്ചത്.
സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ അപ്സരയാണ് താരം.
രാം ഗോപാല്‍ വര്‍മ തന്നെയാണ് അപ്സര റാണി എന്ന് പേര് മാറ്റിയത്
അന്‍കേത മഹറാന എന്നാണ് യഥാര്‍ത്ഥ പേര്.
ഒഡിയ സിനിമകളിലും തെലുങ്ക് സിനിമകളിലും ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട് അപ്സര.
ഒഡീഷ സ്വദേശിയാണ് അപ്സര
രാം ഗോപാല്‍ വര്‍മയുടെ 'ത്രില്ലർ' (Thriller) എന്ന പുതിയ സിനിമയിലെ നായികയാണ് അപ്സര റാണി
സോഷ്യല്‍ മീഡിയ നീല കണ്ണുകളുള്ള ഈ സുന്ദരിയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍...!!
സോഷ്യല്‍ മീഡിയയില്‍ തരംഗമായി അപ്സര റാണി
'നീലക്കണ്ണുകളുള്ള അപ്സരസ്, രാം ഗോപാല്‍ വര്‍മ്മയുടെ ഏറ്റവും പുതിയ കണ്ടെത്തല്‍