Indian Coast Guard ship Vajra commissioned: കോസ്റ്റ് ഗാർഡിന് ശക്തി പകരാൻ പുത്തൻ പട്രോളിങ്ങ് കപ്പൽ ചിത്രങ്ങൾ കാണാം

  • Mar 25, 2021, 22:54 PM IST
1 /4

തീരദേശ സുരക്ഷക്കായി കമ്മീഷൻ ചെയ്ത കോസ്റ്റ്ഗാർഡിൻറെ ആറാമത്തെ പട്രോളിങ്ങ് ഷിപ്പാണ് വജ്ര

2 /4

എൽ ആൻ്റ് ടിയും പ്രതിരോധ മന്ത്രാലയവും ചേർന്നാണ്  വജ്രയുടെ നിർമ്മാണം പൂർത്തിയാക്കിയത്

3 /4

എറ്റവും  പുതിയ ടെക്നോളജി ഉപയോഗിച്ചുള്ള നാവിഗേഷൻ സംവിധനങ്ങളും,വാർത്താ വിനിമയ സംവിധാനങ്ങളുമാണ് വജ്രയിലുള്ളത്. 30 എം.എം ഗണ്ണിനെക്കൂടാതെ 12.7 എം.എം റിമോട്ട് കൺട്രോൾഡ് ഗണ്ണുമാണ് കപ്പലിലുള്ളത്

4 /4

ഏറ്റവും മികച്ച ടെക്നോളജി, ഇൻറഗ്രേറ്റഡ് ബ്രിഡ്ജ് സിസ്റ്റം,യുദ്ധ സമാനമായ സാഹചര്യങ്ങളെ നേരിടാനുള്ള സൌകര്യങ്ങൾ തുടങ്ങി നിരവധി പ്രത്യേകതകൾ വജ്രക്കുണ്ട്

You May Like

Sponsored by Taboola