7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് വീണ്ടും സന്തോഷവാർത്ത. 18 മാസത്തെ ഡിഎ കുടിശ്ശിക സംബന്ധിച്ച് ക്യാബിനറ്റ് സെക്രട്ടറിയുമായി ചർച്ച ഉടൻ നടന്നേക്കും.
7th Pay Commission: നിങ്ങൾ ഒരു കേന്ദ്ര ജീവനക്കാരനാണെങ്കിൽ നിങ്ങൾക്ക് ഒരു സന്തോഷവാർത്തയുണ്ട്. 2021 ജനുവരി മുതൽ മേയ് വരെയുള്ള AICPI ഡാറ്റ കാണിക്കുന്നത് DA യിൽ 3 ശതമാനം വരെ വർദ്ധനയുണ്ടായേക്കാമെന്നാണ്, അതിനുശേഷം ജീവനക്കാരുടെ ശമ്പളം വർദ്ധിക്കും.
7th Pay Commission: ഏകദേശം 1.2 കോടി കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷവാർത്തയാണിത്. ശരിക്കും പറഞ്ഞാൽ കേന്ദ്ര ജീവനക്കാർക്കുള്ള കാത്തിരിപ്പിന് വിരാമമായി എന്നുവേണം പറയാൻ. ക്രമേണ അവരുടെ ഡിയർനസ് അലവൻസ് (DA)നൽകും. ഇതോടെ കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കുന്നത് ഇരട്ട സമ്മാനമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.