Indian Navy Tradesman Recruitment 2021: 22 മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും

എഴുത്തു പരീക്ഷയുടെയും, ശാരീരിക പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം

ഇന്ത്യൻ നേവിയുടെ ട്രേഡ്സ്മാൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1159 ഒഴിവുകളാണുള്ളത്. എഴുത്തു പരീക്ഷയുടെയും, ശാരീരിക പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫെബ്രുവരി 22 മുതൽ ഒാൺലൈനായി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും.

 

1 /4

1159 ഒഴിവുകളാണ് അകെയുള്ളത്. ഇതിൽ ഇൗസ്റ്റേൺ നേവൽ കമാണ്ടിൽ 710ഉം, വെസ്റ്റേൺ നേവൽ കമാണ്ടിൽ 324 ഉം,സതേൺ കമാണ്ടിൽ 125 ഒഴിവുകളുണ്ട്

2 /4

അപേക്ഷകർ 18നും 25 ഇടയിൽ പ്രായമുള്ളവരായിരിക്കണം. പത്താം ക്ലാസ് ജയത്തോടടൊപ്പം ഐ.ടി.ഐ യോ​ഗ്യതയും ഉള്ളവർക്ക് മുൻ​ഗണന  

3 /4

joinindiannavy.gov.in  എന്നതാണ് അപേക്ഷിക്കാനുള്ള ഒൗദ്യോ​ഗിക വെബ്സൈറ്റ്. ജോയിൻ നേവി എന്ന ഒാപ്ഷനിൽ ക്ലിക്ക് ചെയ്യാം, ഇതിൽ സിവിലിയൻസ് ആന്റ് ട്രേഡ്സ്മാൻ മേറ്റ് തിരഞ്ഞെടുക്കുക. തുടർന്ന് നിർദ്ദേശങ്ങൾക്കനുസരിച്ച് അപേക്ഷ പൂരിപ്പിക്കുക

4 /4

ഫെബ്രുവരി 22 മുതൽ അപേക്ഷിക്കാം, മാർച്ച് 7 ആണ് അവസാന തീയ്യതി

You May Like

Sponsored by Taboola