Indian Navy യുടെ ആൻഡമാൻ നിക്കോബാർ ദ്വീപിലെ യുദ്ധാഭ്യാസം

ഇന്ത്ൻ നേവി തന്നെയാണ് ചിത്രങ്ങൾ തങ്ങളുടെ ഒൗദ്യോഗിക ട്വിറ്റർ  പേജിൽ പങ്കുവെച്ചത്

ഇന്ത്യൻ സേനകളുടെ സംയുക്ത കമാണ്ടാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേത്. പരിശീലനത്തിന്റെ ഭാഗമായാണ് ആൻഡമാനിലെ യുദ്ധാഭ്യാസം എന്ന് നേവി വ്യക്തമാക്കിയിട്ടുണ്ട്.

ബംഗാൾ‌ ഉൾക്കടലിലും‌ സേനകൾ വരുന്ന ദിവസങ്ങളിൽ പരിശീലനത്തിലേർപ്പെടും. 

1 /3

2 /3

3 /3

You May Like

Sponsored by Taboola