Indian Navy: ഐഎൻഎസ് നിഷാങ്കും അക്ഷയും ഡീ കമ്മീഷൻ ചെയ്യുമെന്ന് നാവികസേന

Indian Navy: 32 വർഷത്തെ സേവനങ്ങൾക്ക് ശേഷമാണ് ഐഎൻഎസ് അക്ഷയും ഐഎൻഎസ് നിശാങ്കും ഡീ കമ്മീഷൻ ചെയ്യുന്നത്.

  • Jun 02, 2022, 15:45 PM IST
1 /5

ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് അക്ഷയും ഐഎൻഎസ് നിശാങ്കും ഡീ കമ്മീഷൻ ചെയ്യുമെന്ന് നാവിക സേന അറിയിച്ചു.  

2 /5

32 വർഷത്തെ സേവനങ്ങൾക്ക് ശേഷമാണ് ഐഎൻഎസ് അക്ഷയും ഐഎൻഎസ് നിശാങ്കും ഡീ കമ്മീഷൻ ചെയ്യുന്നത്.

3 /5

മുംബൈയിലെ നേവൽ ഡോക്ക് യാർഡിലാണ് ഐഎൻഎസ് അക്ഷയും ഐഎൻഎസ് നിശാങ്കും ഡീ കമ്മീഷൻ ചെയ്യുന്നത്.

4 /5

1989 സെപ്തംബർ പന്ത്രണ്ടിനാണ് ഐഎൻഎസ് നിഷാങ്ക് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്തത്.

5 /5

1990 ഡിസംബർ പത്തിനാണ് ഇന്ത്യൻ നാവികസേനയിൽ ഐഎൻഎസ് അക്ഷയ് കമ്മീഷൻ ചെയ്തത്.

You May Like

Sponsored by Taboola