Apple Days sale on Flipkart: ഐഫോണുകൾക്ക് വമ്പൻ ഡിസ്കൗണ്ട്, 7000 രൂപമുതൽ കിഴിവ്

1 /5

7901 രൂപയാണ്  iPhone SE ക്ക് ഫ്ലിപ്പ്കാർട്ട് നൽകുന്ന ഡിസ്കൗണ്ട്d ഒാഫർ. ബാങ്ക് ഒാഫ് ബറോ‍ഡയും 10 ശതമാനം അധികം ഡിസ്കൗണ്ട് നൽകുന്നു

2 /5

26000 രൂപക്ക് മുകളിലാണ് iPhone 11 Proക്ക് നൽകുന്നത്. 16500 രൂപ എക്സ്ചേഞ്ച് ഒാഫറും ലഭ്യമാണ്

3 /5

10 ശതമാനം ഡിസ്കൗണ്ടാണ്  Iphone 6ന് ബാങ്ക് ഒാഫ് ബറോഡ നൽകുന്നത്. ഇ.എം.ഐ താത്പര്യമുള്ളവർക്ക് പ്രതിമാസം 1778 രൂപയുടെ ഒാഫറും ലഭ്യമാണ്

4 /5

പ്രതിമാസം 2390 രൂപയുടെ തവണയിൽ ഇൗ ഫോൺ നിങ്ങൾക്ക് വാങ്ങാം. എച്ച്.ഡി.എഫ്.സി കാർഡുകൾ ഉപയോ​ഗിക്കുന്നവരാണെങ്കിൽ 6000 രൂപയുടെ ഡിസ്കൗണ്ടുകളും ഉറപ്പ്. എക്സ്ചേഞ്ച് ഒാഫറായി 16500 രൂപക്കും ഫോൺ ലഭ്യമാണ്

5 /5

നിരവധി ഒാഫറുകളാണ് ഐഫോൺ 12-ന്. എക്സ്ചേഞ്ച് ഒാഫറായി 16500 രൂപക്ക് ഫോൺ മാറ്റാം. എച്ച്.ഡി.എഫ്.സി കാർഡുകൾക്ക്  6000 രൂപയുടെ ഡിസ്കൗണ്ടും ലഭ്യമാകും. ഇ.എം.ഐ താത്പര്യമുള്ളവർക്ക് 2731 രൂപയുടെ പ്രതിമാസ അടവിലും ഫോൺ കിട്ടും.

You May Like

Sponsored by Taboola