Green Tea: വെറുംവയറ്റിൽ ദിവസവും ​ഗ്രീൻ ടീ കുടിച്ചാൽ എന്ത് സംഭവിക്കും? ഇക്കാര്യങ്ങൾ അറിയൂ

ദിവസവും വെറുംവയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമോ? ഇക്കാര്യങ്ങൾ അറിയൂ.

  • Sep 01, 2024, 21:40 PM IST
1 /5

ഗ്രീൻ ടീയിൽ ശരീരത്തിന് ആവശ്യമായ നാരുകൾ, വിറ്റാമിൻ എ, ഇരുമ്പ്, വിറ്റാമിൻ ഡി, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിരിക്കുന്നു.

2 /5

പതിവായി ഗ്രീൻ ടീ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് മികച്ചതാണ്.

3 /5

ഗ്രീൻ ടീ കുടിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കും. മുഖക്കുരു തടയുന്നതിനും ചർമ്മ സംബന്ധമായ മറ്റ് രോഗങ്ങൾ തടയുന്നതിനും ഇത് സഹായിക്കും.

4 /5

പ്രമേഹ രോഗികൾ ഗ്രീൻ ടീയിൽ അൽപം തേൻ ചേർത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുന്നതിന് സഹായിക്കും.

5 /5

ഗ്രീൻ ടീയിൽ തേൻ ചേർത്ത് കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola