Jacqueline Fernandez: സാരിയില്‍ വ്യത്യസ്ത ലുക്കില്‍ ജാക്വലിൻ ഫെർണാണ്ടസ്, ഫോട്ടോസ് വൈറല്‍

ബോളിവുഡിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് ശ്രീലങ്കന്‍ സുന്ദരി  ജാക്വലിൻ ഫെർണാണ്ടസ്.  നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരത്തിന്  ആരാധകര്‍ ഏറെയാണ്‌. 

ബോളിവുഡിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് ശ്രീലങ്കന്‍ സുന്ദരി  ജാക്വലിൻ ഫെർണാണ്ടസ്.  നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരത്തിന്  ആരാധകര്‍ ഏറെയാണ്‌. 

1 /5

  അടുത്തിടെ താരം പങ്കുവച്ച ചില ചിത്രങ്ങള്‍ ഏറെ പെട്ടെന്ന് വൈറലായി മാറിയിരിയ്ക്കുകയാണ്.  സാരിയണിഞ്ഞുള്ള  സ്റ്റൈലിഷ് ചിത്രങ്ങള്‍  സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ് .

2 /5

സാരിയ്ക്കൊപ്പം ബെല്‍റ്റ്,  ആഭരണങ്ങള്‍ എല്ലാം ശ്രദ്ധേയമായിരുന്നു. എന്നാല്‍, താരം അണിഞ്ഞിരുന്ന  സ്വർണ്ണ നഖങ്ങള്‍  ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.  

3 /5

സിമ്പിള്‍ സാരിയ്ക്ക് ജാക്വലിൻ ഫെർണാണ്ടസ് നല്‍കിയ മികച്ച ലുക്ക് ആരാധകരുടെ  പ്രശംസ നേടി.  വളരെ പെട്ടെന്നാണ് ചിത്രങ്ങള്‍ വൈറലായി മാറിയത്. 

4 /5

ജാക്വലിൻ ഫെർണാണ്ടസ്  നീല സാരിയിൽ സുന്ദരിയായി കാണപ്പെട്ടു.  ഫോട്ടോയില്‍ ഏറ്റവും  ശ്രദ്ധേയമായത് അണിഞ്ഞിരുന്ന  നഖ മോതിരങ്ങളായിരുന്നു. 

5 /5

ജാക്വലിൻ ഫെർണാണ്ടസ് കിച്ച സുദീപിനൊപ്പം അഭിനയിക്കുന്ന വിക്രാന്ത് റോണ എന്ന തന്‍റെ  പുതിയ ചിത്രത്തിന് തയ്യാറെടുക്കുകയാണ്.    

You May Like

Sponsored by Taboola