Janhvi Kapoor: ബ്ലാക്ക് ബോഡികോണ്‍ ഡ്രസില്‍ ജാൻവി കപൂർ, ഗ്ലാം ക്വീൻ ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡ് താരം ശ്രീദേവിയുടെയും സംവിധായകന്‍ ബോണി കപൂറിന്‍റെയും മകള്‍  ജാൻവി കപൂർ ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ്. 

ബോളിവുഡ് താരം ശ്രീദേവിയുടെയും സംവിധായകന്‍ ബോണി കപൂറിന്‍റെയും മകള്‍  ജാൻവി കപൂർ ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ്. 

 

1 /5

ബോളിവുഡിലെ പുതു തലമുറയിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ്  ജാൻവി കപൂർ.  താരത്തിന്‍റെ  fashion statemets ബോളിവുഡ് സിനിമാ ലോകത്ത് എന്നും ചര്‍ച്ചാ വിഷയമാണ്.   

2 /5

വളരെ ചുരുങ്ങിയ കാലത്തിനുള്ളിലാണ് ജാൻവി കപൂർ  ബോളിവുഡ് സിനിമാലോകത്തിന്‍റെ മുന്‍ നിരയില്‍ ഇടം നേടിയത്.  ജാൻവി കപൂർ  തന്‍റെ  സൗന്ദര്യവും അഭിനയ ചാതുരിയും കൊണ്ട്  ബോളിവുഡില്‍ മായാജാലം സൃഷ്ടിച്ചിരിയ്ക്കുകയാണ്. 

3 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ജാൻവി കപൂർ. തന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.  

4 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ താരം അടുത്തിടെ ആരാധകര്‍ക്കായി പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായത്. ബ്ലാക്ക് ബോഡികോണ്‍ ഡ്രസില്‍ താരം വളരെ ആകര്‍ഷകയായി കാണപ്പെട്ടു. 

5 /5

ബ്ലാക്ക് ബോഡികോണ്‍ ഡ്രസില്‍ ജാൻവി കപൂർ തന്‍റെ  മികവുറ്റ ടോൺ ബോഡി കാണിക്കുകയാണ്.   പുതിയ ഫോട്ടോകളിൽ നടി ആഭരണങ്ങളൊന്നും അനിഞ്ഞിട്ടില്ല എങ്കിലും ചെറിയ കമ്മലുകളിൽ ഗ്ലാമർ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. 

You May Like

Sponsored by Taboola