Ahaana Krishna: കാഷ്വൽ ബട്ട് പവർഫുൾ, ഗംഭീര ചിത്രങ്ങളുമായി അഹാന

Ahaana Krishna Latest Photoshoot: താരത്തിൻറെ പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ്

 

കാഷ്യൽ ലുക്കിലെത്തിയിരിക്കുകയാണ് പിന്നെയും അഹാന. താരത്തിൻറെ പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ്. ഫോട്ടോ ഷൂട്ടിൻറെ സ്റ്റൈലും കോൺസെപ്റ്റും ഷീൻ ഷാജഹാൻ ആണ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola