Janmashtami 2024: ജന്മാഷ്ടമി ദിനത്തിൽ ഇക്കാര്യങ്ങൾ ചെയ്യാൻ മറക്കല്ലേ! ജീവിതത്തിൽ ഐശ്വര്യം

ഓ​ഗസ്റ്റ് 26, തിങ്കളാഴ്ച ജന്മാഷ്ടമിയാണ്. ഈ ദിവസം കൃഷ്ണന്റെ ബാലകരൂപത്തിലുള്ള വി​ഗ്രഹത്തെയാണ് ആരാധിക്കുന്നത്. ശ്രീകൃഷ്ണന്റെ ജന്മദിനമാണ് ജന്മാഷ്ടമി ആഘോഷിക്കുന്നത്. 

 

ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിൽ അർദ്ധരാത്രി രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണന്റെ ജനനം. ഈ ആഘോഷത്തിനായുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ. 

 

1 /5

ജന്മാഷ്ടമി നാളിൽ ശ്രീകൃഷ്ണനെ പൂജിക്കുമ്പോൾ ചില വസ്തുക്കൾ ഭ​ഗവാന് സമർപ്പിക്കുമ്പോൾ ജീവിതത്തിൽ ഐശ്വര്യം ഉണ്ടാകുന്നുവെന്നാണ് വിശ്വാസം.  

2 /5

ഓടക്കുഴൽ - കൃഷ്ണന് ഓടക്കുഴൽ വളരെ പ്രിയപ്പെട്ടതാണ്. ജന്മാഷ്ടമിയിൽ ഭ​ഗവാന് പുല്ലാങ്കുഴൽ സമർപ്പിക്കുന്നതിലൂടെ വീട്ടിൽ വഴക്കുകൾ ഉണ്ടാകില്ലെന്നാണ് വിശ്വാസം.  

3 /5

മയിൽപ്പീലി - പൂജാസ്ഥലത്ത് മയിൽ‌പ്പീലി വയ്ക്കുന്നത് ഐശ്വര്യം നൽകും. വീട്ടിൽ സമ്പത്ത് വർധിക്കുകയും സമാധാനാന്തരീക്ഷമുണ്ടാകുകയും ചെയ്യും.   

4 /5

പശുവും കാളക്കുട്ടിയും - ജന്മാഷ്ടമി നാളിൽ പശുവും പശുക്കിടാവുമുള്ള പ്രതിമയും വാങ്ങുന്നത് ഉത്തമമാണ്. ഇത് പൂജാമുറുയിൽ സൂക്ഷിക്കുന്നത് കുട്ടികൾക്ക് ഐശ്വര്യമുണ്ടാകും.  

5 /5

പൂജാവേളയിൽ മധുരപലഹാരങ്ങളും പഴങ്ങളുമൊക്കെ സമർപ്പിക്കുന്നത് നല്ലതാണ്. 

You May Like

Sponsored by Taboola