Virtual Production: ഇന്ത്യൻ സിനിമാചരിത്രത്തിലാദ്യം; വെർച്വൽ പ്രൊഡക്ഷനിൽ ജയസൂര്യയുടെ 'കത്തനാർ' ഒരുങ്ങുന്നു

ഹോളിവുഡ് സാങ്കേതികത്തികവിലൂടെ മലയാളത്തിൽ ഒരുക്കുന്ന കത്തനാർ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ രീതികള്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ

ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ ചിത്രങ്ങളിൽ ഉപയോഗിച്ച വെർച്വൽ പ്രൊഡക്ഷനിലൂടെ മലയാളത്തിലും പുത്തൻ സിനിമ ഒരുങ്ങുന്നു. ജയസൂര്യ നായകനായ 'കത്തനാര്‍' ഇന്ത്യൻ സിനിമാചരിത്രത്തിൽ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ ചിത്രമാണ്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ച് നടൻ ജയസൂര്യയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഹോം സിനിമയുടെ സംവിധായകൻ റോജിൻ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

1 /4

കടപ്പാട്: ജയസൂര്യ ഇൻസ്റ്റാ​ഗ്രാം

2 /4

കടപ്പാട്: ജയസൂര്യ ഇൻസ്റ്റാ​ഗ്രാം

3 /4

കടപ്പാട്: ജയസൂര്യ ഇൻസ്റ്റാ​ഗ്രാം

4 /4

കടപ്പാട്: ജയസൂര്യ ഇൻസ്റ്റാ​ഗ്രാം

You May Like

Sponsored by Taboola