തൈമൂറിന്‍റെ ഈ ചിത്രങ്ങള്‍ നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തും!!

2012ൽ വിവാഹിതരായവരാണ് കരീനയും സെയ്ഫും. 2016ലാണ് ഇരുവരുടെയും മകനായ തൈമൂര്‍ ജനിക്കുന്നത്. 

  • Jul 02, 2020, 23:13 PM IST

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയയാളാണ് തൈമൂര്‍ അലി ഖാന്‍. അമ്മയും ബോളിവുഡ് താരവുമായ കരീന കപൂര്‍ പങ്കുവയ്ക്കാറുള്ള കുഞ്ഞ് തൈമൂറിന്‍റെ ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണുള്ളത്. 

1 /6

രസകരമായ ഈ അച്ഛന്‍-മകന്‍ ചിത്രം പകര്‍ത്തിയത് കരീനയാണ്. 'ഞാനെപ്പോഴും നിന്‍റെ പിന്നിലുണ്ടാകും' എന്ന് സെയ്ഫ് പറഞ്ഞപ്പോള്‍ തൈമൂര്‍ അത് കാര്യമാക്കി എന്ന അടിക്കുറിപ്പോടെയാണ് കരീന ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.  

2 /6

2012ൽ വിവാഹിതരായവരാണ് കരീനയും സെയ്ഫും. 2016ലാണ് ഇരുവരുടെയും മകനായ തൈമൂര്‍ ജനിക്കുന്നത്. ബോളിവുഡിലെ താരസന്തതികളില്‍ ഏറെ ആരാധകരുള്ള ഒരാളാണ് തൈമൂര്‍. 

3 /6

തൈമൂറും സെയ്ഫും ഒരുമിച്ച് ചിലവഴിക്കുന്ന ഒരു സമയം കരീന ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍.

4 /6

അമ്മയും നടിയുമായ കരീനയ്ക്കൊപ്പം. എങ്ങനെയാണ് ഇരുവരും സമയം ചിലവഴിക്കുന്നത് എന്ന് ഈ ചിത്രത്തില്‍ നിന്നും വ്യക്തം. 

5 /6

തന്‍റെ കലാപരമായ കഴിവുകളെ വീടിന്‍റെ ചുവരില്‍ പതിപ്പിക്കുന്ന തൈമൂര്‍.

6 /6

ഇന്‍സ്റ്റഗ്രാം ആരംഭിച്ചപ്പോള്‍ കരീന ആദ്യമായി പോസ്റ്റ്‌ ചെയ്തത ഈ ചിത്രമാണ്‌. 

You May Like

Sponsored by Taboola