അണ്ടർവാട്ടർ റൂമിൽ നിന്നുമുള്ള ഹണിമൂൺ ചിത്രങ്ങൾ പങ്കുവെച്ച് Kajal Agarwal

ഭർത്താവിനൊപ്പം ഉള്ള ഹണിമൂൺ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ കൂടി പങ്കു വെക്കുകയാണ് കാജൽ അഗർവാൾ. അണ്ടർവാട്ടർ റൂമിൽ നിന്നുമുള്ള ചിത്രങ്ങളാണ് നടി പങ്ക് വെച്ചിരിക്കുന്നത്.

 

  

ഇന്റീരിയർ ഡിസൈൻ, വീട് അലങ്കാരം തുടങ്ങിയവക്കുള്ള ഈ-കോമേഴ്‌സ് പ്ലാറ്റ്ഫോമായ ഡിസെൻ ലിവിങ്ങിന്റെ സ്ഥാപകനാണ് ഗൗതം കിച്ച്ലു.

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola