കാജലിന്റെ 'ഹൽദി' ചിത്രങ്ങൾ കാണാം...

ബിസിനസുകാരനും ഇന്‍റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്ലുവാണ് വരന്‍. ഒക്ടോബര്‍ 30നാണ് വിവാഹം. 

തെന്നിന്ത്യൻ ചലച്ചിത്ര താരം കാജൽ അഗർവാളിന്റെ  വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി നടന്ന ഹൽദി ചടങ്ങുകളുടെ വീഡിയോകളും  ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.   മുംബൈയിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും  പങ്കെടുത്ത ചടങ്ങിലായിരുന്നു ഹൽദി. 
 
ബിസിനസുകാരനും ഇന്‍റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്ലുവാണ് വരന്‍. ഒക്ടോബര്‍ 30നാണ് വിവാഹം. മുംബൈയില്‍ വച്ച് നടക്കാനിരിക്കുന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാകും പങ്കെടുക്കുക. 
1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola