കാജോളിന് ഇന്ന് 44 മത്തെ ജന്മദിനം, അവരുടെ കുറച്ച് ചിത്രങ്ങള്‍ കാണാം...

Aug 5, 2018, 05:42 PM IST
1/10

ബോളിവുഡിലെ ചിരിയുടെ രാജകുമാരി എന്നറിയപ്പെടുന്ന കാജോളിന് ഇന്ന് 44 മത്തെ പിറന്നാള്‍. 05 ആഗസ്റ്റ് 1974 ല്‍ മുംബൈയിലായിരുന്നു കജോളിന്‍റെ ജനനം.

 

2/10

1992 ല്‍ ആണ് കജോള്‍ ബോളിവുഡില്‍ എത്തിയത്. ബെഖുദിയാണ് കജോളിന്‍റെ ആദ്യ ചിത്രം

3/10

കജോളിന്‍റെ രണ്ടാമത്തെ ചിത്രമായ ബാസിഗര്‍ ബോക്സ്‌ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു.

 

4/10

ഷാറൂഖാന്‍റെ കൂടെ അഭിനയിച്ച ചിത്രങ്ങളും വന്‍ ഹിറ്റായിരുന്നു.

5/10

6/10

7/10

തന്‍റെ ബോയ്‌ ഫ്രണ്ടുമായിട്ടുള്ള ബന്ധം നല്ല രീതിയില്‍ കൊണ്ടുപോകാന്‍ കജോള്‍ അജയ് ദേവഗണിന്‍റെ സഹായം തേടിയിരുന്നു. അതിനിടയിലാണ് ഇവര്‍ തമ്മില്‍ സ്നേഹത്തിലാകുന്നത്. 1999 ലാണ് കജോള്‍ അജയ് ദേവഗണ്‍ വിവാഹം നടന്നത്.

 

8/10

കജോളിന്‍റെ കുടുംബം. ഭര്‍ത്താവും രണ്ട് കുഞ്ഞുങ്ങളും. 

9/10

വിവാഹം കഴിഞ്ഞിട്ടും സിനിമയില്‍ കാജോള്‍ തുടര്‍ന്നു. കുടുംബ ബന്ധം നല്ല രീതിയില്‍ കൊണ്ടുപോകാന്‍ അവര്‍ രണ്ടുമൂന്ന് വര്‍ഷം കൂടുമ്പോള്‍ ഒരു സിനിമ ചെയ്യും.

10/10

കജോള്‍ ഇപ്പോള്‍ അജയ് ദേവഗണിന്‍റെ സിനിമയായ 'ഹെലികോപ്റ്റര്‍ ഈല' യില്‍ അഭിനയിക്കുകയാണ്. ഈ സിനിമ സെപ്റ്റംബര്‍ 7 ന് റിലീസ് ആകും.