വിവാഹവേഷത്തില്‍ സല്‍മാന്‍ഖാനും കത്രീനയും! ചിത്രങ്ങള്‍ കാണാം...

Aug 2, 2018, 04:48 PM IST
1/4

പ്രമുഖ ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയ്ക്കുവേണ്ടി റാംപിലെത്തി സല്‍മാന്‍ ഖാനും കത്രിന കൈഫും. മനീഷ് മല്‍ഹോത്രയുടെ ഡിസൈനര്‍ ബ്രാന്‍ഡിന്‍റെ 13ാം വാര്‍ഷികാഘോഷയിലായിരുന്നു സല്‍മാന്‍ ഖാനും കത്രിന കൈഫും ഒന്നിച്ചെത്തിയത്.

2/4

റാംപിലെത്തുന്നതിന് മുന്‍പ് സല്‍മാന്‍ ഖാന്‍

3/4

ഒരു റാണിയെപ്പോലെ സുന്ദരിയായി കത്രിന കൈഫ് 

4/4

ഡിസൈനര്‍ മനീഷ് മല്‍ഹോത്രയ്ക്കൊപ്പം സല്‍മാന്‍ ഖാനും കത്രിന കൈഫും.