today

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ശിവാജി പാര്‍ക്കില്‍ ഇന്ന് വൈകിട്ട് 6:40 നാണ് ചടങ്ങ്. ഉപമുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്ദവ് താക്കറെയോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും.   

Nov 28, 2019, 08:16 AM IST
മഹാരാഷ്ട്രയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും

മഹാരാഷ്ട്രയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും

രാവിലെ എട്ട് മണിക്കാണ് പ്രത്യേക നിയമസഭ സമ്മേളനം ചേരുന്നത്. പ്രോട്ടേം സ്പീക്കറായി ബിജെപി എംഎല്‍എ കാളിദാസ് കൊളംബകറിനെ ഗവര്‍ണര്‍ തിരഞ്ഞെടുത്തിരിന്നു.  

Nov 27, 2019, 08:06 AM IST
കോണ്‍ഗ്രസ്‌ എന്‍സിപി നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലേയ്ക്ക്

കോണ്‍ഗ്രസ്‌ എന്‍സിപി നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലേയ്ക്ക്

സേനയുമായി സഹകരിക്കേണ്ട എന്ന നിലപാടില്‍ ഹൈക്കമാന്‍ഡ്‌ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ചര്‍ച്ചയ്ക്കായി നേതാക്കള്‍ ഡല്‍ഹിയിലേയ്ക്ക് എത്തുന്നത്.  

Nov 19, 2019, 09:49 AM IST
യുഡിഎഫ് നേതാക്കള്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും

യുഡിഎഫ് നേതാക്കള്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും

മണ്ഡലകാലം തുടങ്ങിയിട്ടും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ കിട്ടുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് യുഡിഎഫ് നേതാക്കള്‍ ശബരിമല സന്ദര്‍ശിക്കുന്നത്.

Nov 19, 2019, 09:17 AM IST
രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കണ്ണൂരിലെത്തും

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കണ്ണൂരിലെത്തും

ഏഴിമല നാവിക അക്കാദമിയില്‍ നടക്കുന്ന പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനാണ് രാഷ്‌ട്രപതി കേരളത്തില്‍ എത്തുന്നത്.   

Nov 19, 2019, 08:56 AM IST
സോണിയാ ഗാന്ധിയും ശരദ് പവാറും ഇന്ന് കൂടിക്കാഴ്ച നടത്തും

സോണിയാ ഗാന്ധിയും ശരദ് പവാറും ഇന്ന് കൂടിക്കാഴ്ച നടത്തും

ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.  

Nov 18, 2019, 10:45 AM IST
യുഎപിഎ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ഇന്ന് നിയമസഭയില്‍

യുഎപിഎ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ഇന്ന് നിയമസഭയില്‍

ഈ വിഷയത്തില്‍ ഇതുവരെയും സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണ്ണായകമാണ്.   

Nov 4, 2019, 09:24 AM IST
ശബരിമല നട ഇന്ന്‍ തുറക്കും

ശബരിമല നട ഇന്ന്‍ തുറക്കും

വൈകിട്ട് അഞ്ചിന് തന്ത്രി കണഠരര് മഹേഷ്‌ മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വാസുദേവന്‍‌ നടതുറന്ന് ദീപം തെളിയിക്കും.  

Oct 17, 2019, 01:17 PM IST
കശ്മീരില്‍ പോസ്റ്റ്പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ ഉച്ചമുതല്‍ ലഭ്യമാകും

കശ്മീരില്‍ പോസ്റ്റ്പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ ഉച്ചമുതല്‍ ലഭ്യമാകും

മൊബൈല്‍ ഫോണ്‍ സര്‍വീസുകളുടെ സേവനം നിര്‍ത്തിവച്ചത് പിന്‍വലിക്കാന്‍ വൈകുന്നതില്‍ വലിയ വിമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.   

Oct 14, 2019, 08:41 AM IST
ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള വിലക്ക് ഇന്ന് നീക്കും

ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള വിലക്ക് ഇന്ന് നീക്കും

നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്തുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. മാത്രമല്ല കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണനിലയിലായിയെന്നും റിപ്പോര്‍ട്ടുണ്ട്.  

Oct 10, 2019, 09:25 AM IST
ഉപതിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്

ഉപതിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്

പാലായിലെ അട്ടിമറി വിജയത്തിന്‍റെ ആവേശത്തിലാണ് എല്‍ഡിഎഫ്. എന്നാല്‍ ഈ വിജയം രാഷ്ട്രീയ വിജയമല്ലെന്ന വിശ്വാസത്തിലാണ് യുഡിഎഫ് പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്.   

Sep 30, 2019, 08:16 AM IST
ഉന്നാവോ ബലാത്സംഗ കേസിലെ പെണ്‍കുട്ടി ആശുപത്രി വിട്ടു

ഉന്നാവോ ബലാത്സംഗ കേസിലെ പെണ്‍കുട്ടി ആശുപത്രി വിട്ടു

തല്‍ക്കാലം പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും എയിംസിലെ ജയപ്രകാശ് നാരായണന്‍ സെന്ററിലെ ഹോസ്റ്റലില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കാന്‍ ജില്ലാ ജഡ്ജി നിർദേശിച്ചു.  

Sep 25, 2019, 11:14 AM IST
പാലായില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഇതുവരെ 17% പോളിംഗ് രേഖപ്പെടുത്തി

പാലായില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഇതുവരെ 17% പോളിംഗ് രേഖപ്പെടുത്തി

പാലായിലെ സെന്‍റ് തോമസ് സ്കൂളിലെ ബൂത്തിലെത്തി കെ.എം മാണിയുടെ കുടുംബം വോട്ട് ചെയ്തു.   

Sep 23, 2019, 10:14 AM IST
പാലായില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ ആദ്യ രണ്ടു മണിക്കൂറില്‍ പോളിംഗ് 10%

പാലായില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ ആദ്യ രണ്ടു മണിക്കൂറില്‍ പോളിംഗ് 10%

ഇടതു സ്ഥാനാര്‍ത്ഥിയായ മാണി സി കാപ്പന്‍ കാനാട്ടുപാറ ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജിലെ 119 മത്തെ ബൂത്തില്‍ ആദ്യവോട്ടറായി വോട്ട് രേഖപ്പെടുത്തി.  

Sep 23, 2019, 08:57 AM IST
പാലായില്‍ ഇന്ന് ജനവിധി; വോട്ടെടുപ്പ് ആരംഭിച്ചു

പാലായില്‍ ഇന്ന് ജനവിധി; വോട്ടെടുപ്പ് ആരംഭിച്ചു

രാവിലെ 7 മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പോളിംഗ്. 27 നാണ് വോട്ടെണ്ണൽ. മൂന്ന് കമ്പനി കേന്ദ്ര സേന അടക്കം 700 സുരക്ഷ ഉദ്യോഗസ്ഥരെ പാലായില്‍ വിന്യാസിച്ചിട്ടുണ്ട്.  

Sep 23, 2019, 07:20 AM IST
ഊര്‍ജ്ജരംഗത്ത് ഇന്ത്യ-അമേരിക്ക ധാരണാപത്രം ഒപ്പിട്ടു; 'ഹൗഡി മോദി' സംഗമം ഇന്ന്

ഊര്‍ജ്ജരംഗത്ത് ഇന്ത്യ-അമേരിക്ക ധാരണാപത്രം ഒപ്പിട്ടു; 'ഹൗഡി മോദി' സംഗമം ഇന്ന്

വൈകീട്ട് അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ ഒരുക്കുന്ന സ്വീകരണ പരിപാടിയായ ‘ഹൗഡി മോദി’യില്‍ പ്രധാനമന്ത്രി പങ്കെടുക്കും.   

Sep 22, 2019, 10:08 AM IST
പി.ചിദംബരത്തിന് ബന്ധുക്കളെ കാണാന്‍ കോടതിയുടെ അനുമതി

പി.ചിദംബരത്തിന് ബന്ധുക്കളെ കാണാന്‍ കോടതിയുടെ അനുമതി

ജുഡീഷ്യല്‍ കസ്റ്റഡി നീട്ടുന്നതിന് അപേക്ഷയില്‍ ഒരു കാരണവും ചൂണ്ടിക്കാട്ടിയിട്ടില്ലയെന്ന്‍ ചിദംബരത്തിന്‍റെ അഭിഭാഷകനായ കപില്‍ സിബല്‍ വാദിച്ചു.   

Sep 19, 2019, 03:59 PM IST
മില്‍മ പാല്‍ വില വര്‍ധന ഇന്നു മുതല്‍

മില്‍മ പാല്‍ വില വര്‍ധന ഇന്നു മുതല്‍

ലിറ്ററിന് നാല് രൂപയാണ് പാലിന് വില കൂടിയത്. മഞ്ഞ നിറമുള്ള കവറു പാലിന് (ഡബിള്‍ ടോണ്‍ഡ്‌) അഞ്ചു രൂപയാണ് വര്‍ധിച്ചത്.   

Sep 19, 2019, 09:17 AM IST
മോട്ടോര്‍ വാഹന നിയമഭേദഗതി: ഡല്‍ഹിയില്‍ ഇന്ന് വാഹന പണിമുടക്ക്

മോട്ടോര്‍ വാഹന നിയമഭേദഗതി: ഡല്‍ഹിയില്‍ ഇന്ന് വാഹന പണിമുടക്ക്

ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ വന്‍തോതില്‍ വര്‍ധിപ്പിച്ചതിനെതിരെയാണ് ഇന്നത്തെ പണിമുടക്ക് പ്രധാനമായും ആഹ്വാനം ചെയ്തിരിക്കുന്നത്.     

Sep 19, 2019, 08:45 AM IST
പി.ചിദംബരത്തിന്‍റെ ജുഡീഷ്യല്‍ കാലാവധി ഇന്ന് അവസാനിക്കും

പി.ചിദംബരത്തിന്‍റെ ജുഡീഷ്യല്‍ കാലാവധി ഇന്ന് അവസാനിക്കും

ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ 23 നാണ് ഡല്‍ഹി കോടതി പരിഗണിക്കുന്നത് അതുകൊണ്ടുതന്നെ അതുവരെ ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന് സിബിഐ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.  

Sep 19, 2019, 08:08 AM IST
സാമ്പത്തിക പ്രതിസന്ധി; ധനമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

സാമ്പത്തിക പ്രതിസന്ധി; ധനമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് മാധ്യമങ്ങളെ കാണും. 

Sep 14, 2019, 08:55 AM IST
ശബരിമലയില്‍ ഇന്ന് ഉത്രാട സദ്യ

ശബരിമലയില്‍ ഇന്ന് ഉത്രാട സദ്യ

പ്രത്യേക പൂജകള്‍ക്കുശേഷം ശബരിമലയില്‍ ഇന്ന് ഉത്രാട സദ്യ നടക്കും. 19 കൂട്ടം വിഭവങ്ങള്‍ കൂട്ടിയാണ് ഉത്രാടസദ്യ ഒരുക്കുന്നത്.   

Sep 10, 2019, 10:04 AM IST
മധ്യപ്രദേശിലെ തര്‍ക്കം: ജ്യോതിരാദിത്യ സിന്ധ്യയുമായി ചര്‍ച്ച ഇന്ന്

മധ്യപ്രദേശിലെ തര്‍ക്കം: ജ്യോതിരാദിത്യ സിന്ധ്യയുമായി ചര്‍ച്ച ഇന്ന്

 പിസിസി അധ്യക്ഷനായി തന്നെ നിയമിക്കണം എന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ നിലപാടാണ്‌ മധ്യപ്രദേശില്‍ കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധിക്ക് കാരണം.  

Sep 10, 2019, 09:40 AM IST
ഇടഞ്ഞ കൊമ്പനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ഇന്ന് സമവായ ചര്‍ച്ച

ഇടഞ്ഞ കൊമ്പനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ഇന്ന് സമവായ ചര്‍ച്ച

ജോസ് കെ മാണി വിഭാഗത്തിന്‍റെ ഭാഗത്തുനിന്ന് പ്രകോപനപരമായ പ്രതികരണം ഉണ്ടാവരുതെന്ന ആവശ്യം ജോസഫ് വിഭാഗം മുന്നോട്ടുവെച്ചിട്ടുണ്ട്.

Sep 9, 2019, 08:06 AM IST
അമിത് ഷാ ഇന്ന് അസം സന്ദര്‍ശിക്കും

അമിത് ഷാ ഇന്ന് അസം സന്ദര്‍ശിക്കും

നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സില്‍ യോഗത്തിനായാണ് ആഭ്യന്തരമന്ത്രി ഗുവാഹത്തിയില്‍ എത്തുന്നത്.   

Sep 8, 2019, 08:49 AM IST
മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള മെട്രോ സര്‍വീസ് ഇന്നുമുതല്‍

മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള മെട്രോ സര്‍വീസ് ഇന്നുമുതല്‍

ഇന്നുമുതല്‍ പതിനാല് ദിവസത്തേക്ക് മെട്രോ യാത്രക്കാര്‍ക്ക് ടിക്കറ്റില്‍ 50 ശതമാനം ഇളവ് ലഭിക്കും.  

Sep 4, 2019, 10:41 AM IST
എഫ്ഐആര്‍ റദ്ദാക്കണമെന്ന ബിനോയ്‌ കോടിയേരിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

എഫ്ഐആര്‍ റദ്ദാക്കണമെന്ന ബിനോയ്‌ കോടിയേരിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചെന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ബിനോയുടെ വാദം.  

Sep 4, 2019, 09:22 AM IST
കുല്‍ഭൂഷണ്‍ ജാദവിന് ഇന്ന് നയതന്ത്ര സഹായം ലഭ്യമാകും

കുല്‍ഭൂഷണ്‍ ജാദവിന് ഇന്ന് നയതന്ത്ര സഹായം ലഭ്യമാകും

അന്താരാഷ്ട്ര നീതിന്യായകോടതി വിധിയും വിയന്ന കണ്‍വന്‍ഷന്‍ പ്രഖ്യാപനവും പാക്കിസ്ഥാന്‍ നിയമത്തിന്‍റെയും അടിസ്ഥാനത്തിലായിരിക്കും സഹായമെന്ന്‌ പാക്‌ വിദേശകാര്യ വക്താവ്‌ മുഹമ്മദ്‌ ഫൈസല്‍ പറഞ്ഞു.  

Sep 2, 2019, 10:04 AM IST
കരസേന മേധാവി ബിപിന്‍ റാവത്ത് ഇന്ന്‍ ശ്രീനഗര്‍ സന്ദര്‍ശിക്കും

കരസേന മേധാവി ബിപിന്‍ റാവത്ത് ഇന്ന്‍ ശ്രീനഗര്‍ സന്ദര്‍ശിക്കും

ശ്രീനഗറില്‍ എത്തുന്ന കരസേന മേധാവി അവിടത്തെ സുരക്ഷാ നടപടികള്‍ വിലയിരുത്തും.   

Aug 30, 2019, 09:43 AM IST
മോദി-ട്രംപ്‌ കൂടിക്കാഴ്ച ഇന്ന്; ചര്‍ച്ചയില്‍ കശ്മീര്‍ വിഷയമാകുമെന്ന് പ്രതീക്ഷ

മോദി-ട്രംപ്‌ കൂടിക്കാഴ്ച ഇന്ന്; ചര്‍ച്ചയില്‍ കശ്മീര്‍ വിഷയമാകുമെന്ന് പ്രതീക്ഷ

ചര്‍ച്ചയില്‍ കശ്മീര്‍ വിഷയമാകുമെന്നാണ് പ്രതീക്ഷയെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥ സംഘം വ്യക്തമാക്കിയത്.   

Aug 26, 2019, 10:11 AM IST
എഫ്ഐആര്‍ റദ്ദാക്കണമെന്ന ബിനോയ്‌ കോടിയേരിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

എഫ്ഐആര്‍ റദ്ദാക്കണമെന്ന ബിനോയ്‌ കോടിയേരിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ബിനോയിയുടെ വാദം.  

Aug 26, 2019, 08:51 AM IST
അരുണ്‍ ജെയ്റ്റ്ലിയുടെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

അരുണ്‍ ജെയ്റ്റ്ലിയുടെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

അരുണ്‍ ജെയ്റ്റലിക്ക് ആദരവര്‍പ്പിക്കാനായി പ്രമുഖ നേതാക്കളെല്ലാവരും എത്തിയിരുന്നു‌.  

Aug 25, 2019, 03:41 PM IST
അരുണ്‍ ജെയ്റ്റ്ലിയുടെ അന്തിമ സംസ്കാരം നിഗംബോധ് ഘട്ടില്‍ നടക്കും

അരുണ്‍ ജെയ്റ്റ്ലിയുടെ അന്തിമ സംസ്കാരം നിഗംബോധ് ഘട്ടില്‍ നടക്കും

രണ്ടാഴ്ചയായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു അദ്ദേഹം ഇന്നലെ ഉച്ചയ്ക്ക് 12.07 ഓടെ ഈ ലോകത്തോട്‌ വിട പറഞ്ഞു.  

Aug 25, 2019, 03:03 PM IST
അരുണ്‍ ജെയ്റ്റ്ലിയുടെ ഭൗതികശരീരം വിലാപയാത്രയായി ബിജെപി ആസ്ഥാനത്ത് എത്തിച്ചു

അരുണ്‍ ജെയ്റ്റ്ലിയുടെ ഭൗതികശരീരം വിലാപയാത്രയായി ബിജെപി ആസ്ഥാനത്ത് എത്തിച്ചു

കൈലാഷ് കോളനിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചതിനു ശേഷം വിലാപയാത്രയായി ഭൗതികശരീരം ബിജെപി ആസ്ഥാനത്തേക്ക് എത്തിച്ചു.  

Aug 25, 2019, 11:04 AM IST
അരുണ്‍ ജെയ്റ്റ്ലിയുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന്‍ നടക്കും

അരുണ്‍ ജെയ്റ്റ്ലിയുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന്‍ നടക്കും

രണ്ടു മണി വരെയായിരിക്കും ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനം. അതിനുശേഷം നിഗംബോധ് ഘട്ട് ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.   

Aug 25, 2019, 08:27 AM IST
മുന്‍ ആംആദ്മി എംഎല്‍എ കപില്‍ മിശ്ര ബിജെപിയിലേക്ക്

മുന്‍ ആംആദ്മി എംഎല്‍എ കപില്‍ മിശ്ര ബിജെപിയിലേക്ക്

താന്‍ ശനിയാഴ്ച ബിജെപിയില്‍ അംഗത്വമെടുക്കുമെന്നും നരേന്ദ്ര മോദിക്കൊപ്പം ചേരുന്നുവെന്നും മിശ്ര ട്വിറ്ററില്‍ കുറിച്ചു.   

Aug 17, 2019, 10:42 AM IST
ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി യാത്ര തിരിച്ചു

ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി യാത്ര തിരിച്ചു

റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍, ഡിജിപി ലോക്നാഥ് ബെഹ്റ ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വ‌ാസ് മേത്ത എന്നിവരും മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്.     

Aug 13, 2019, 08:53 AM IST
നെയ്യാര്‍ ഡാമിന്‍റെ നാല് ഷട്ടറുകള്‍ ഇന്ന് തുറക്കും

നെയ്യാര്‍ ഡാമിന്‍റെ നാല് ഷട്ടറുകള്‍ ഇന്ന് തുറക്കും

രാവിലെ പത്തുമണിക്കായിരിക്കും ഷട്ടറുകള്‍ തുറക്കുന്നത്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.  

Aug 13, 2019, 08:10 AM IST
ദുരന്തബാധിത മേഖലകളില്‍ മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശനം നടത്തും

ദുരന്തബാധിത മേഖലകളില്‍ മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശനം നടത്തും

കാലവര്‍ഷം കനത്ത നാശം വിതച്ച മേഖലകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സന്ദര്‍ശനം നടത്തും. വയനാട്ടിലും മലപ്പുറത്തുമുള്ള ദുരന്തബാധിത പ്രദേശങ്ങളാണ് മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശനം നടത്തുന്നത്.

Aug 13, 2019, 07:47 AM IST
വനിതാ ഗുസ്തി താരം ബബിത ഫോഗട്ടും പിതാവും ബിജെപിയില്‍ ചേര്‍ന്നു

വനിതാ ഗുസ്തി താരം ബബിത ഫോഗട്ടും പിതാവും ബിജെപിയില്‍ ചേര്‍ന്നു

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇരുവരും ബിജെപി അംഗത്വമെടുത്തത്.  

Aug 12, 2019, 03:49 PM IST
രാഹുല്‍ ഗാന്ധി കോഴിക്കോടും വയനാട്ടിലും ഇന്ന് സന്ദര്‍ശനം നടത്തും

രാഹുല്‍ ഗാന്ധി കോഴിക്കോടും വയനാട്ടിലും ഇന്ന് സന്ദര്‍ശനം നടത്തും

ഇന്ന് കോഴിക്കോട് വയനാട് ജില്ലകളിലെ ആറു പ്രളയബാധിത മേഖലകളിലാണ്‌ അദ്ദേഹം സന്ദര്‍ശനം നടത്തുന്നത്.  

Aug 12, 2019, 08:10 AM IST
സൗദി, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ ഇന്ന്

സൗദി, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ ഇന്ന്

പ്രാര്‍ത്ഥനകള്‍ക്കും ഈദ് ആഘോഷങ്ങള്‍ക്കും ഇടയിലും സ്വന്തം നാടിന്റെ ദുരവസ്ഥയായിരുന്നു ഓരോ പ്രവാസികളുടെയും ഉള്ളില്‍.   

Aug 11, 2019, 12:39 PM IST
കശ്മീര്‍ ആഭ്യന്തര വിഷയം, പാക്‌ അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗം: അമിത് ഷാ

കശ്മീര്‍ ആഭ്യന്തര വിഷയം, പാക്‌ അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗം: അമിത് ഷാ

കശ്മീര്‍ ആഭ്യന്തര വിഷയമല്ലയെന്ന് വാദിച്ച അധിര്‍ രഞ്ജന്‍ ചൗധുരിയ്ക്ക് കടുത്ത ഭാഷയിലാണ് അമിത് ഷാ മറുപടി നല്‍കിയത്.   

Aug 6, 2019, 12:48 PM IST
ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്നും ജാമ്യം നല്‍കരുതെന്നും പൊലീസ് ഇന്ന് കോടതിയില്‍ ആവശ്യപ്പെടും.

Aug 6, 2019, 10:01 AM IST
ജമ്മു കശ്മീര്‍ വിഭജന ബില്ലും പ്രത്യേക പദവി റദ്ദാക്കുന്നതിനുള്ള പ്രമേയവും ഇന്ന് ലോക്‌സഭയില്‍

ജമ്മു കശ്മീര്‍ വിഭജന ബില്ലും പ്രത്യേക പദവി റദ്ദാക്കുന്നതിനുള്ള പ്രമേയവും ഇന്ന് ലോക്‌സഭയില്‍

രാജ്യസഭക്ക് പിന്നാലെ ലോക്‌സഭയിലും ജമ്മുകശ്മിര്‍ പ്രമേയവും വിഭജന ബില്ലും ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്നലെ അവതരിപ്പിച്ചിരുന്നു.   

Aug 6, 2019, 07:45 AM IST
മുത്തലാഖ് നിരോധന ബില്‍ ഇന്ന് ലോക്സഭ പരിഗണിക്കും

മുത്തലാഖ് നിരോധന ബില്‍ ഇന്ന് ലോക്സഭ പരിഗണിക്കും

2019 ലെ മുത്തലാഖ് നിരോധന ഓര്‍ഡിനന്‍സിന് പ്രകാരമാണ് ബില്ല് കൊണ്ടുവരുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Jul 25, 2019, 08:59 AM IST
'കള്ളന്മാരുടെയെല്ലാം പേര് മോദി' പരാമര്‍ശം; രാഹുല്‍ ഇന്ന് സൂറത്ത് കോടതിയില്‍ ഹാജരാകും

'കള്ളന്മാരുടെയെല്ലാം പേര് മോദി' പരാമര്‍ശം; രാഹുല്‍ ഇന്ന് സൂറത്ത് കോടതിയില്‍ ഹാജരാകും

മോദിയെന്നു പേരുള്ള എല്ലാവരും കള്ളന്മാരാണെന്ന് രാഹുല്‍ കര്‍ണാടകയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗത്തിനെതിരെയാണ് കേസ് രേഖപ്പെടുത്തിയിരിക്കുന്നത്.     

Jul 9, 2019, 09:34 AM IST
ബിനോയ്‌ കോടിയേരിക്ക് ഡിഎന്‍എ ടെസ്റ്റ്‌; രക്ത സാമ്പിള്‍ ഹാജരാക്കണം

ബിനോയ്‌ കോടിയേരിക്ക് ഡിഎന്‍എ ടെസ്റ്റ്‌; രക്ത സാമ്പിള്‍ ഹാജരാക്കണം

അടുത്ത തിങ്കളാഴ്ചയാണ് പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കേണ്ടത്.  

Jul 8, 2019, 01:59 PM IST
ബിനോയ്‌ കോടിയേരി ഇന്ന് ഓഷിവാര സ്റ്റേഷനില്‍ ഹാജരാകും

ബിനോയ്‌ കോടിയേരി ഇന്ന് ഓഷിവാര സ്റ്റേഷനില്‍ ഹാജരാകും

ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന കര്‍ശന വ്യവസ്ഥയിലാണ് നേരത്തെ ദിന്‍ ഡോഷി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.   

Jul 8, 2019, 10:43 AM IST
ഇന്നലെ വര്‍ധിച്ച സ്വര്‍ണ്ണ വില ഇന്ന് ഇടിഞ്ഞു!!

ഇന്നലെ വര്‍ധിച്ച സ്വര്‍ണ്ണ വില ഇന്ന് ഇടിഞ്ഞു!!

ഇന്നലെ കേന്ദ്ര ബജറ്റില്‍ തീരുവ ഉയര്‍ത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് സ്വര്‍ണ്ണത്തിന്‍റെ വില കുതിച്ചുയര്‍ന്നത്‌.  

Jul 6, 2019, 02:38 PM IST