Sneha Babu Marriage : കരിക്ക് ഫെയിം താരം സ്നേഹ ബാബു വിവാഹിതയായി; വരൻ കരിക്ക് കുടുംബത്തിൽ നിന്നും തന്നെ

Actress Sneha Babu Marriage : കഴിഞ്ഞ ദിവസമാണ് സ്നേഹ ബാബുവിന്റെ വിവാഹം നടന്നത്

1 /9

കരിക്കിന്റെ വെബ് പരമ്പരകളിലൂടെ ശ്രദ്ധേയമായ താരം സ്നേഹ ബാബു വിവാഹിതയായി.

2 /9

കരിക്ക് കുടുംബത്തിൽ നിന്നും തന്നെയാണ് സ്നേഹയുടെ വരൻ

3 /9

കരിക്കിന്റെ വെബ് സീരിസായിരുന്നു സാമർത്ഥ്യ ശാസ്ത്രത്തിന്റെ ഛായഗ്രാഹകൻ അഖിൽ സേവ്യറാണ് വരൻ

4 /9

ഇരുവരുടെയും പ്രണയവിവാഹമാണ്. സാമർത്ഥ്യ ശാസ്ത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.

5 /9

കരിക്കിന്റെ വെബ് സീരീസുകൾക്ക് പുറമെ മിന്നൽ മുരളി, ഗാനഗന്ധർവൻ, ആദ്യരാത്രി എന്നീ സിനിമകളിലും സ്നേഹ അഭിനയിച്ചിട്ടുണ്ട്.  

6 /9

ടിക്ടോക് വഴിയാണ് സ്നേഹ കരിക്കിലേക്കെതുന്നത്.

7 /9

8 /9

9 /9

You May Like

Sponsored by Taboola