Actor Innocent: ഇന്നസെന്റിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്ത് കാവ്യാമാധവനും ദിലീപും; കണ്ണീരടക്കാനാകാതെ കാവ്യ- ചിത്രങ്ങൾ

നടൻ ഇന്നസെന്റിനെ യാത്രയാക്കാൻ നിരവധി പേരാണ് ഇരിങ്ങാലക്കുടയിലെ വീട്ടിലേക്കും പള്ളിയിലേക്കും എത്തിയിരുന്നത്.

  • Mar 28, 2023, 12:27 PM IST
1 /6

പ്രിയപ്പെട്ട ഇന്നസെന്റിനെ അവസാനമായി ഒരുനോക്കു കാണാൻ നടൻ ദിലീപും കാവ്യാ മാധവനും എത്തിച്ചേർന്നിരുന്നു.

2 /6

ഇന്നസെൻറിൻറെ അന്ത്യകർമ്മങ്ങളിൽ ഇരുവരും പങ്കെടുത്തു.

3 /6

ഇന്നസെന്റിനെ അവസാനമായി കണ്ട് സങ്കടം സഹിക്കാതെ കാവ്യ പൊട്ടിക്കരഞ്ഞു.

4 /6

നടൻ ടൊവിനോ തോമസും ഇന്നസെന്റിന്റെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്രയിൽ പങ്കെടുത്തു.

5 /6

നടി ബിന്ദു പണിക്കരും ഇന്നസെന്റിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ ഇരിങ്ങാലക്കുടയിൽ എത്തിയിരുന്നു.

6 /6

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ ഔദ്യോ​ഗിക ബഹുമതികളോടെ ഇന്നസെന്റിന്റെ സംസ്കാര ചടങ്ങുകൾ നടന്നു.

You May Like

Sponsored by Taboola